പയ്യോളി: പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴൂർ മുൻസിപ്പൽ സ്റ്റേഡിയം ശുചീകരിച്ചു. പയ്യോളി നഗരസഭ വൈസ് ചെയർമാൻ...
Feb 6, 2026, 2:42 pm GMT+0000പയ്യോളി: മുൻ ദേശീയ കബഡി താരവും ,രാജ്യസഭാംഗം ഒളിമ്പ്യൻ പി.ടി.ഉഷയുടെ ഭർത്താവുമായ വി.ശ്രീനിവാസൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താൻ സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ പി.ടി.ഉഷയുടെ വസതിയിൽ എത്തി....
പയ്യോളി: ശ്രീ കീഴൂർ മഹാ ശിവ ക്ഷേത്രത്തിൽ മഹാ ശിവരാത്രി അഖണ്ഢനാമജപം, വിശേഷാൽ പൂജകൾ, കലശാഭിഷേകങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയോടെ ആഘോഷിക്കുന്നു. ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി കലാ പരിപാടികൾ അവതരിപ്പിക്കുവാൻ താൽപര്യമുള്ള പ്രാദേശിക...
പയ്യോളി: തിക്കോടിയൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, പയ്യോളിയിൽ ഈ വർഷത്തെ സർഗായനം പരിപാടി ജനുവരി 29 വ്യാഴാഴ്ച്ച വിവിധ പരിപാടികളോടെ അരങ്ങേറുന്നു. ഔപചാരികമായ ഉദ്ഘാടനകർമം വൈകുന്നേരം 5.30 ന് കോഴിക്കോട്...
പയ്യോളി: പയ്യോളി നഗരസഭ ലൈബ്രറിയിലെ പുസ്തക ലോകത്തേക്ക് ഇനി പയ്യോളി പോലീസും. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പോലീസ് ഉദ്യോഗസ്ഥർക്കായുള്ള അംഗത്വ വിതരണത്തിന്റെ ഉദ്ഘാടനം എസ്. ഐ. ജിതേഷ് നിർവ്വഹിച്ചു.
പയ്യോളി: പയ്യോളി മണ്ഡലം കോൺസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടും മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എ.രാഘവൻ മാസ്റ്റർ അനുസ്മരണ സമ്മേളനം കെ.പി.സി.സി. മെമ്പർ മഠത്തിൽ നാണു...
പയ്യോളി: പയ്യോളിയിലെ പരിസ്ഥിതി സംഘടനയായ ‘ പരിസ്ഥിതി പയ്യോളി’ യും കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്കൂൾ പരിസ്ഥിതി ക്ലബ്ബും ചേർന്ന് പ്രൊഫ. മാധവ് ഗാഡ്ഗിൽ അനുസ്മരണം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന...
പയ്യോളി: സംസ്ഥാന സ്കൂൾ കലാ മേളയിൽ ഹയർ സെക്കൻ്ററി വിഭാഗം പൂരക്കളി മത്സരത്തിൽ തിളക്കമാർന്ന പ്രകടനത്തോടെ എ ഗ്രേഡ് നേടി ചിങ്ങപുരം സി.കെജി മെമ്മോറിയൽ ഹയർസെക്കൻ്ററി സ്കൂൾ . കോഴിക്കോട് ജില്ലാ യുവജനോത്സവത്തിൽ...
പയ്യോളി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പെൻസിൽ ഡ്രോയിങ്ങിൽ എച്ച്എസ് വിഭാഗത്തിൽ എ ഗ്രേഡ് നേടി കെ ആരാധ്യ .ചിങ്ങപുരം സികെജി എംഎച്ച്എസ്എസ് 9-ാം ക്ലാസു കാരിയായ ആരാധ്യ രണ്ട് വർഷം തുടർച്ചയായി സംസ്ഥാന...
പയ്യോളി: അന്തരിച്ച പ്രശസ്ത ഹംഗേറിയൻ ചലച്ചിത്രകാരൻ ബേലാ താറിന് ആദരമർപ്പിച്ചു കൊണ്ട് മൊണ്ടാഷ് ഫിലിം സൊസൈറ്റി “ദി ട്യൂറിൻ ഹോർസ് ” എന്ന അദ്ദേഹത്തിന്റെ സിനിമ മലയാളം സബ്ടൈറ്റിലുകളോടെ പ്രദർശിപ്പിക്കുന്നു. നാളെ ജനുവരി...
പയ്യോളി :ജനു:31,ഫെബ്രു 1,2 തിയ്യതികളിൽ കോഴിക്കോട് നടക്കുന്ന എസ് ടി യു സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം പയ്യോളി മോട്ടോർ& എൻജിനീയർ വർക്കേഴ്സ് യൂണിയൻ ഓട്ടോ തൊഴിലാളികളുടെ ജനറൽ ബോഡിയോഗം മുസ്ലിം ലീഗ് ഓഫീസിൽ...
