പയ്യോളിയിൽ എസ്എസ്എഫ് സാഹിത്യോത്സവിൽ ജേതാക്കളായി തച്ചൻകുന്ന് യൂണിറ്റ്

പയ്യോളി: 32-–ാം എസ് എസ് എഫ് പയ്യോളി സെക്ടർ സാഹിത്യോത്സവിൽ 247പോയിന്റ് നേടി തച്ചൻകുന്ന് യൂണിറ്റ് ജേതാക്കളായി. 161 പോയിന്റ് നേടി കോട്ടക്കൽ യൂണിറ്റും 139 പോയിന്റ് നേടി ബിസ്മിനഗർ യൂണിറ്റും യഥാക്രമം...

May 25, 2025, 2:25 pm GMT+0000
പയ്യോളിയിൽ പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ സി.എച്ച്.രാമചന്ദ്രന് യാത്രയയപ്പ് നൽകി

പയ്യോളി :  കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ്റെ (കെപിപിഎച്ച്എ) മുഖപത്രമായ ഹെഡ്മാസ്റ്റർ മാസികയുടെ മാനേജരായി ദീർഘകാലം പ്രവർത്തിച്ച സി.എച്ച്.രാമചന്ദ്രന് യാത്രയയപ്പ് നൽകി. അയനിക്കാട് പഠന ഗവേഷണ കേന്ദ്രത്തിൽ നടന്ന യാത്രയയപ്പ് യോഗം...

May 25, 2025, 1:45 pm GMT+0000
അയനിക്കാട് സേവന നഗറിൽ തെങ്ങ് മുറിഞ്ഞ് വീടിന്റെ മുകളിൽ വീണു

പയ്യോളി : അയനിക്കാട് – സേവന നഗറിൽ മണ്ണം കുണ്ടിൽ ബാബുവിൻ്റെ വീടിൻ്റെ പിൻഭാഗത്തെ തെങ്ങാണ് ഇന്നലെ രാത്രി കാറ്റിൻ്റെ ശക്തിയാൽ മുറിഞ്ഞ് വീണത്. അപായമോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ല.

May 25, 2025, 5:41 am GMT+0000
കണ്ണംകുളം തേവർ മഠം മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന മഹോത്സവം ആരംഭിച്ചു

പയ്യോളി : കണ്ണംകുളം തേവർ മഠം മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന മഹോത്സവം ആരംഭിച്ചു. ചേന്നാസ് മനക്കൽ ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം മേൽശാന്തി കീഴൂർ കാളാശ്ശേരി ഇല്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെയും മുഖ്യ കർമ്മികത്തത്തിൽ...

May 23, 2025, 5:16 pm GMT+0000
പയ്യോളിയിൽ ഭൂമി ഏറ്റെടുത്ത് നൽകുന്നില്ല: സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പി.ടി.ഉഷ എം.പി

വടകര: വടകര റെയിൽവെ സ്റ്റേഷൻ ഉദ്ഘാടന വേദിയിൽ സംസ്ഥാന സർക്കാറിനെതിരെ പി.ടി.ഉഷ എം.പി.യുടെ രൂക്ഷ വിമർശനം. കേന്ദ്ര സർക്കാർ ഫണ്ട് പൂർണമായി അനുവദിച്ചിട്ടും. പയ്യോളി രണ്ടാം ഗേറ്റിൽ മേൽപാലത്തിന് സംസ്ഥാന സർക്കാർ ഭൂമി...

May 22, 2025, 12:45 pm GMT+0000
ഇപ്റ്റ നാടൻ പാട്ട് ശില്പശാല 24ന് പയ്യോളിയിൽ ആരംഭിക്കും

  പയ്യോളി: ഇപ്റ്റ യുടെ 83-ാം വാർഷികത്തോടനുബന്ധിച്ച് ജില്ലാതല നാടൻപാട്ട് ശില്പശാലയും ജനകീയ സാംസ്ക്കാരിക ദിനാഘോഷവും മെയ് 24,25 തിയതികളിൽ മേലടി എം.എൽ.പി.സ്കൂളിൽ നടക്കും. കവിയും ഗാനരചയിതാവുമായ എം.എം.സചീന്ദ്രനാണ് ശില്പശാല ഡയരക്ടർ .മെയ്...

May 22, 2025, 12:31 pm GMT+0000
രാജീവ്‌ ഗാന്ധി ആധുനിക ഇന്ത്യയുടെ ശില്പി: അഡ്വ. കെ. പ്രവീൺ കുമാർ

  പയ്യോളി: ശാസ്ത്ര സാങ്കേതിക രംഗത്ത് രാജ്യം നേടിയ വിപ്ലവകരമായ പുരോഗതിയിലൂടെ രാജ്യത്തെ ഇരുപത്തിഒന്നാം നൂറ്റാണ്ടിലേക്ക് നയിച്ച ആധുനിക ഇന്ത്യയുടെ ശില്പിയാണ് മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി എന്ന് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്‌...

May 21, 2025, 5:11 pm GMT+0000
പയ്യോളിയിൽ 15–ാം ഡിവിഷനിൽ മഹാത്മ കുടംബസംഗമം

പയ്യോളി: പയ്യോളി മണ്ഡലം ഡിവിഷൻ 15 മഹാത്മ കുടംബസംഗമം ഡി സി സി പ്രസിഡണ്ട് അഡ്വ.കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മുജേഷ് ശാസ്ത്രി അദ്ധ്യക്ഷത വഹിച്ചു. കെ പി...

May 21, 2025, 3:53 pm GMT+0000
പയ്യോളിയിൽ ഉമ്മൻചാണ്ടി കൾച്ചറൽ സെൻറർ തയ്യൽ മെഷീൻ വിതരണം ചെയ്തു

പയ്യോളി :ഉമ്മൻചാണ്ടി കൾച്ചറൽ സെൻറർ പയ്യോളിയുടെ അഭിമുഖ്യത്തിൽ വനിതകൾക്ക് സൗജന്യമായി തയ്യൽ മെഷീൻ വിതരണം ചെയ്തു. ഷാഫി പറമ്പിൽ എംപി വിതരണ ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു. മഠത്തിൽ...

May 19, 2025, 11:56 am GMT+0000
പയ്യോളി പോലീസ് സ്റ്റേഷനില്‍ പൂന്തോട്ടവും ഇരിപ്പിടവും നിര്‍മ്മിച്ച് നല്‍കി ജെസിഐ

പയ്യോളി: പയ്യോളി പോലീസ് സ്റ്റേഷനില്‍ പൂന്തോട്ടവും ഇരിപ്പിടവും നിര്‍മ്മിച്ച് നല്‍കി ജെസിഐ . ജെ സി ഐ പയ്യോളിയിൽ ഒ.എൽ.ഒ.എസ്.പി (വൺ ലോക്കൽ ഓർഗണൈസേഷൻ വൺ സസ്റ്റയ്നബിൾ പ്രൊജക്റ്റ്‌ ) പരിപാടി അഡീഷണൽ...

May 18, 2025, 5:06 am GMT+0000