പയ്യോളി ജെസിഐ ക്ക് സോൺ അവാർഡ്

പയ്യോളി : പയ്യോളി ജെസിഐ സോൺ 21 ന്റെ 2024 വർഷത്തെ പി ആർ & മാർക്കറ്റിംഗ് വിഭാഗത്തിലെ മാരത്തോൺ റണ്ണിംഗ് ഇവന്റിന് രണ്ടാം സ്ഥാനവും, സസ്റ്റെനബിൾ പ്രൊജക്റ്റ്‌ വിഭാഗത്തിൽ ഒന്നാം സ്ഥാനവും...

Oct 23, 2024, 12:56 pm GMT+0000
കോട്ടക്കലിൽ വഴിയോരക്കച്ചവടക്കാർക്കെതിരെയുള്ള നടപടി: ഐഎൻടിയുസി പ്രതിഷേധിച്ചു

പയ്യോളി: കോട്ടക്കൽ ടൗണിൽ കച്ചവടം നടത്തുന്ന വഴിയോര കച്ചവടക്കാർക്കെതിരെ നിയമ വിരുദ്ധ നടപടി സ്വീകരിച്ച പയ്യോളി മുൻസിപ്പൽ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ നാഷണൽ ഫുട്പാത്ത് ഉന്തുവണ്ടി പെട്ടിക്കട തൊഴിലാളി യൂണിയൻ (എൻ എഫ്...

Oct 22, 2024, 3:16 pm GMT+0000
‘മാലിന്യ മുക്ത വിദ്യാലയം’; സർഗ്ഗാലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ‘കപ്പാസിറ്റി ബിൽഡിങ് ക്ലാസ്’

ഇരിങ്ങൽ: കേരള സർക്കാരിന്റെ മാലിന്യ മുക്ത വിദ്യാലയം 2024-25 പദ്ധതിയുടെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പും കോഴിക്കോട് ശുചിത്വ മിഷനും സംയുക്തമായി ‘കപ്പാസിറ്റി ബിൽഡിങ് ക്ലാസ്’ ഇരിങ്ങൽ സർഗ്ഗാലയിൽ സംഘടിപ്പിച്ചു. കോഴിക്കോട് വിദ്യാഭ്യാസ...

Oct 22, 2024, 12:52 pm GMT+0000
ടി എച്ച് അശോകൻ മാസ്റ്ററെ അയനിക്കാട് ഫൈറ്റേഴ്സ് ക്ലബ് ആദരിച്ചു

പയ്യോളി :  മുപ്പത് വർഷം അധ്യാപകനായി സേവനം അനുഷ്ഠിക്കുകയും , തീരദേശ പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാദ്യാസത്തിൽ മുൻപന്തിയിൽ പ്രവർത്തിച്ച കോട്ട കടപ്പുറം എൽ പി സ്കൂളിൻ്റെ മാതൃകാ അധ്യാപകനായ ടി എച്ച് അശോകൻ...

Oct 21, 2024, 5:45 pm GMT+0000
പയ്യോളി ഹിറ ഖുർആൻ സ്റ്റഡി സെൻ്റർ കുടുംബ സംഗമം നടത്തി

പയ്യോളി : ഹിറ ഖുർആൻ സ്റ്റഡി സെൻ്റർ ആഭിമുഖ്യത്തിൽ ഖുർആൻ പഠിതാക്കളുടെ കുടുംബസംഗമം സംഘടിപ്പിച്ചു . പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഇത്തിഹാദുൽ ഉലമ കേരള ജന.സെക്രട്ടറി പി.കെ.ജമാൽ ഉദ്ഘാടനം ചെയ്തു . ...

Oct 20, 2024, 4:55 pm GMT+0000
പയ്യോളിയിൽ ലയൺസ് ക്ലബ്ബ് പിങ്കത്തോൺ മെഗാ റാലിയും സ്തനാർബുദ പരിശോധനയും നടത്തി

പയ്യോളി: സ്തനാർബുദ ബോധവൽക്കരണ മാസാചരണത്തിന്റെ ഭാഗമായി ലയൺസ് ക്ലബ്ബ് പയ്യോളിയുടെ നേതൃത്വത്തിൽ ‘പിങ്കത്തോൺ മെഗാ റാലി’ നടത്തി. പയ്യോളി ബീച്ച് റെയിൽവെ ഗെയിറ്റ് മുതൽ ലയൺസ്‌ ക്ലബ്ബ് ഹാൾ വരെയാണ് റാലി നടന്നത്....

Oct 20, 2024, 2:30 pm GMT+0000
ഇരിങ്ങലിൽ ലോറിക്ക് പിന്നിൽ ഇടിച്ച് പിക്കപ്പ് വാനിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി- വീഡിയോ

പയ്യോളി : ഇരിങ്ങൽ ദേശീയപാതയിൽ ലോറിയുടെ പിന്നിലിടിച്ച് അപകടത്തിൽപ്പെട്ട ടാറ്റാ എയ്സ് വാഹനത്തിലെ ഡ്രൈവറെ രക്ഷിച്ചു. കൊയിലാണ്ടി അരങ്ങാടത്ത് മാടാക്കര, സുഹൈലാണ് (22) ടാറ്റാ എയ്സ് ക്യാബിനുള്ളിൽ കുടുങ്ങി പോയത്. സുഹൈൽ ഓടിച്ച...

Oct 19, 2024, 1:54 pm GMT+0000
പയ്യോളിയിൽ അയേൺ ഫാബ്രിക്കേഷൻ & എഞ്ചിനീയറിംഗ് യൂണിറ്റ് മേഖലാ സമ്മേളനം

പയ്യോളി:  പയ്യോളിയിൽ  കേരള അയേൺ ഫാബ്രിക്കേഷൻ & എഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷൻ പയ്യോളി സൗത്ത് മേഖലാ സമ്മേളനം നടന്നു. മേഖലാ പ്രസിഡന്റ് ബിനു. കെ.പി അദ്ധ്യക്ഷൻ വഹിച്ച ചടങ്ങിൽ ജില്ലാ കമ്മിറ്റിയംഗം ഫൈസൽ...

Oct 18, 2024, 5:35 pm GMT+0000
പയ്യോളി ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം ഡിസംബർ 1 ന്

പയ്യോളി: പയ്യോളി ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം ഡിസംബർ 1ന് ഞായറാഴ്ച വർണ്ണാഭമായ പരിപാടികളോടെ നടത്താൻ സ്വാഗത സംഘം ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. സ്വാഗത സംഘം ചെയർമാൻ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്...

Oct 17, 2024, 5:37 pm GMT+0000
ജനകീയ കൂട്ടായ്മയിലൂടെ ഗ്രന്ഥാലയ നിർമാണ ഫണ്ട് സ്വരൂപിക്കും: അയനിക്കാട് ലോഹ്യഗ്രന്ഥാലയ കൺവെൻഷൻ

പയ്യോളി:  അയനിക്കാട് നാല് ദശാബ്ദകാലമായി തീരദേശ മേഖലയിൽ അക്ഷര വെളിച്ചമായി പ്രവർത്തിച്ച ലോഹ്യഗ്രന്ഥാലയത്തിൻ്റെ കെട്ടിട നിർമാണത്തിനായി ജനകീയ കൂട്ടായ്മയിലൂടെ ഫണ്ട് സ്വരൂപിക്കാൻ കൂടിയ കൺവെൻഷനിൽ ഗ്രന്ഥാലയം പ്രസിഡണ്ട് എം.ടി. കെ ഭാസ്ക്കരൻ അധ്യക്ഷം...

Oct 14, 2024, 12:24 pm GMT+0000