ഇരിങ്ങൽകുടുംബരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ താൽക്കാലിക നിയമനം

പയ്യോളി: ഇരിങ്ങൽകുടുംബരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറെ തത്കാലികമായി നിയമിക്കുന്നു. പി എസ് സി നിഷ്കർഷിക്കുന്ന അംഗീകൃത യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങളുമായി 07.06.2023 ബുധൻ രാവിലെ 10 മണിക്ക് ഇരിങ്ങൽ കുടുംബരോഗ്യ കേന്ദ്രത്തിൽ വെച്ച്...

May 29, 2023, 12:40 pm GMT+0000
പുരോഗമന കലാസാഹിത്യസംഘം പയ്യോളി മേഖല നാടക കളരി ഉദ്ഘാടനം

പയ്യോളി: പുരോഗമന കലാസാഹിത്യസംഘം പയ്യോളി മേഖലാ സമ്മേളനത്തിന്റെ ഭാഗമായി മെയ് 27, 28 തീയതികളിൽ നടക്കുന്ന നാടകോത്സവ പരിപാടിയിലെ നാടകക്കളരിയുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരനും നാടക പ്രവർത്തകനുമായ ചന്ദ്രശേഖരൻ തിക്കോടി നിർവഹിച്ചു വി...

May 27, 2023, 10:36 pm GMT+0000
പയ്യോളിയിലെ ശുചിത്വ ഹർത്താൽ വിജയിപ്പിക്കും: വ്യാപാരി വ്യവസായി ഏകോപന സമിതി

പയ്യോളി: പയ്യോളി നഗരസഭ 23 ചൊവ്വാഴ്ച നടത്താൻ നിശ്ചയിച്ച പയ്യോളി ടൗൺ ശുചീകരണം വിജയിപ്പിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂണിറ്റ് അറിയിച്ചു. ഇതോടനുബന്ധിച്ച് അന്നേദിവസം രാവിലെ 11 മണി വരെ...

May 21, 2023, 3:10 pm GMT+0000
അയനിക്കാട് ട്രെയിൻ തട്ടി മരിച്ചയാളുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല

പയ്യോളി : ഞായറാഴ്ച രാവിലെ അയനിക്കാട് ട്രെയിൻ തട്ടി മരിച്ച ആളുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല. ഏകദേശം 60 വയസ്സ് പ്രായം തോന്നിക്കുന്ന ഇദ്ദേഹം ബ്രൗൺ നിറത്തിലുള്ള കള്ളി ഷർട്ടും പച്ചയിൽ വെള്ള കള്ളികളുള്ള...

May 21, 2023, 1:54 pm GMT+0000
അടിപാത സമരം ; ഇരിങ്ങലിൽ പ്രതിഷേധ ജ്വാല തീർത്ത് കർമസമിതി-വീഡിയോ

പയ്യോളി: ഇരിങ്ങലിൽ അടിപ്പാത സമരത്തിന് മറ്റൊരു മുഖം നൽകി കർമസമിതി. പ്രതിഷേധ ജ്വാല തീർത്താണ് സമരം. പ്രതിഷേധ ജ്വാലയിൽ വനിതകളും കുട്ടികളും വൃദ്ധരുമടക്കം നൂറുകണക്കിന് പേരാണ് അണിചേർന്നത്. പ്രതിഷേധ ജ്വാല സുനിൽ പൊയിൽ...

May 17, 2023, 3:31 pm GMT+0000
യുവധാര പാലേരിമുക്കിന്റെ പ്രഥമ അയനിക്കാട് പ്രീമിയർ ലീഗ് കിരീടം ബീറ്റൽസ് സ്വന്തമാക്കി

പയ്യോളി: യുവധാര പാലേരിമുക്ക് പയ്യോളിയിൽ സംഘടിപ്പിച്ച പ്രഥമ അയനിക്കാട് പ്രീമിയർ ലീഗ് പയ്യോളി സബ് ഇൻസ്പെക്ടർ അരുൺ മോഹൻ ഉദ്ഘാടനം ചെയ്തു. പ്രധാന സ്പോൺസറായ ദിയാൻ ട്രെന്റിങ് ജ്വല്ലറി ഉടമ ദിലീപ് പൂവ്വത്തിൽ...

May 12, 2023, 3:58 pm GMT+0000
പയ്യോളിയിൽ അധ്യാപകർ കുട്ടികളുടെ വീടുകളിലേക്ക് സമ്പൂർണ വിദ്യാർത്ഥി പ്രവേശന ക്യാമ്പൈൻ നടത്തി

പയ്യോളി: കെ.എസ്.ടി.എ മേലടി സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകർ കുട്ടികളുടെ വീടുകളിലേക്ക് സമ്പൂർണ വിദ്യാർത്ഥി പ്രവേശന ക്യാമ്പൈൻ നടത്തി. മേലടി സബ്ജില്ലാ തല ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ...

May 11, 2023, 3:09 pm GMT+0000
പയ്യോളി എസ്.എൻ.ബി എം ജി. യു പി സ്കൂളിലെ നവീകരിച്ച വർണ്ണകൂടാരം ക്ലാസ്സ് മൂറി മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘടനം ചെയ്തു

പയ്യോളി : സമഗ്ര ശിക്ഷ കേരള മേലടി ബി.ആർ സി.യുടെ ആഭിമുഖ്യത്തിൽ 11 ലക്ഷം രൂപ ഫണ്ട് വിനിയോഗിച്ച് എസ്.എൻ.ബി എം ജി. യു പി സ്കൂളിൽ നവീകരിച്ച വർണ്ണ കൂടാരം പ്രീ...

May 11, 2023, 2:05 pm GMT+0000
തിക്കോടി സ്നേഹതീരം റസിഡൻസ് അസോസിയേഷൻ 6-ാം വാർഷികം ആഘോഷിച്ചു

പയ്യോളി: തിക്കോടി പഞ്ചായത്ത് ബസാർ സ്നേഹതീരം റസിഡൻസ് അസോസിയേഷൻ 6-ാം വാർഷി  കാഘോഷം ” ഗ്രാമോൽസവം 23 ” കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ് അധ്യക്ഷയായി....

May 9, 2023, 1:33 pm GMT+0000
ഇരിങ്ങൽ സർഗ്ഗാലയിൽ എഴുത്തുകാരികളുടെ സംസ്ഥാന സാഹിത്യ ക്യാമ്പ് ; സ്വാഗതസംഘം രൂപീകരിച്ചു  

പയ്യോളി: കേരള സാഹിത്യ അക്കാദമിയും സ്ത്രീശബ്ദം മാസികയും സംയുക്തമായി നടത്തുന്ന എഴുത്തുകാരികളുടെ സംസ്ഥാന സാഹിത്യ ക്യാമ്പ് മെയ് 20 , 21 തിയ്യതികളിൽ ഇരിങ്ങൽ സർഗ്ഗാലയിൽ വച്ച് നടക്കും. ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന്...

May 3, 2023, 3:49 pm GMT+0000