ചിങ്ങപുരം സി.കെ.ജി.എം.ഹയർ സെക്കൻററി സ്കൂൾ 57-> വാർഷികാഘോഷവും യാത്രയയപ്പും

പയ്യോളി : ചിങ്ങപുരം സി.കെ.ജി.എം.ഹയർ സെക്കൻററി സ്കൂൾ 57-> വാർഷികാഘോഷവും യാത്രയയപ്പും ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ.ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. എം.എൽ.എ ശ്രീമതി കാനത്തിൽ ജമീല അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്...

Apr 29, 2023, 4:00 pm GMT+0000
2022-23 സാമ്പത്തിക വർഷം പയ്യോളി അർബൻ ബാങ്കിന് മികച്ച നേട്ടം

പയ്യോളി: 2022-23 സാമ്പത്തിക വർഷം പയ്യോളി അർബൻ സഹകരണ ബാങ്കിന് മികച്ച നേട്ടമാണ് കൈവരിക്കാൻ കഴിഞ്ഞതെന്ന് ബാങ്ക് ചെയർമാൻ ടി.ചന്തു മാസ്റ്റർ പറഞ്ഞു. അകലാപ്പുഴ ലേക്ക് വ്യൂ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന അർബൻ...

Apr 28, 2023, 1:14 pm GMT+0000
പയ്യോളിയില്‍ ‘തണൽ ഫാർമസി’യുടെ പതിനഞ്ചാമത്തെ വിപണന കേന്ദ്ര ഉദ്ഘാടനം മെയ്‌ ഒന്നിന്

പയ്യോളി : പയ്യോളിയിൽ മെയ്‌ 1 നു രാവിലെ ‘തണൽ ഫാർമസി’യുടെ പതിനഞ്ചാമത്തെ വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്യും. കേരള പൊതുമരാമത്ത്‌-ടൂറിസം വകുപ്പു മന്ത്രി പി.എ.മുഹമ്മദ്‌ റിയാസ്‌ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങിൽ വടകര...

Apr 28, 2023, 12:10 pm GMT+0000
ബിഎംഎസ്,ഐൻടിയുസി,എസ്ടിയു യൂണിയനുകളിൽരാജിവച്ച് വന്ന തൊഴിലാളികൾ ക്ക് സ്വീകരണം നൽകി പയ്യോളി

പയ്യോളി : ബിഎംഎസ്,ഐൻടിയുസി,  എസ്ടിയു യൂണിയനുകളിൽ നിന്ന് രാജിവച്ച് ഓട്ടോ – ടാക്സി ആന്റ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) അംഗത്വമെടുത്ത   തൊഴിലാളികൾക്ക് പയ്യോളി സെക്ഷൻജനറൽ ബോഡി യോഗത്തിൽ  സ്വീകരണം നൽകി....

Apr 27, 2023, 11:19 am GMT+0000
പയ്യോളി ബീച്ചില്‍ വളപ്പിൽ സുകുമാരൻറെ മകൾ പൂജ നിര്യാതയായി

പയ്യോളി: പയ്യോളി ബീച്ചിലെ വളപ്പിൽ സുകുമാരൻറെ മകൾ പൂജ (24) നിര്യാതയായി. അമ്മ: സുവർണ്ണ (പയ്യോളി അമൃത ഭാരതി വിദ്യാനികേതൻ സ്കൂൾ പ്രധാന അധ്യാപിക). സഹോദരി: ചന്ദന. സംസ്കാരം നാളെ ഉച്ചയ്ക്ക് 12...

Apr 26, 2023, 12:10 pm GMT+0000
പയ്യോളിയിൽ പ്രിയദർശിനി ആർട്സ് കെട്ടിടം നാടിന് സമർപ്പിച്ചു

പയ്യോളി: 37 വർഷം പിന്നിടുന്ന മൂരാട് പ്രിയദർശിനി ആർട്സിന്റെ പുതിയ കെട്ടിട ത്തിന്റെ ഉദ്‌ഘാടന കർമ്മം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ജി.വേണുഗോപാൽ നിർവ്വഹിച്ചു. ആധുനിക കാലഘട്ടത്തിൽ പുതു തലമുറ വിവര സാങ്കേതികവിദ്യയുടെ...

Apr 24, 2023, 3:18 pm GMT+0000
ഏപ്രിൽ 22 ന് സർഗാലയയിൽ സർഗസന്ധ്യ-സൂര്യ സംഗീതവും റംസാൻ പ്രമാണിച്ച് മെഹ്ഫിൽ രാവും നടത്തും

പയ്യോളി : ഏപ്രിൽ 22 ന് ഇരിങ്ങൽ സർഗാലയയിൽ സർഗസന്ധ്യ-സൂര്യ സംഗീതവും റംസാൻ പ്രമാണിച്ച് മെഹ്ഫിൽ രാവും നടത്തും. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളുൾപ്പെടെ 500ൽപരം വേദികളിൽ ഭജൻ സംഗീത പരിപാടികൾ അവതരിയിപ്പിക്കുകയും കൂടാതെ...

Apr 21, 2023, 3:57 pm GMT+0000
ഐഎൻടിയുസി പയ്യോളി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഷു റംസാൻ കിറ്റ് വിതരണവും സമ്മാനപദ്ധതി നറുക്കെടുപ്പും നടത്തി

പയ്യോളി : കേരള മോട്ടോർ എംപ്ലോയീസ് അസോസിയേഷൻ ഐഎൻടിയുസി പയ്യോളി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിഷു റംസാൻ കിറ്റ് വിതരണവും സമ്മാനപദ്ധതി നറുക്കെടുപ്പും നടത്തി. ചടങ്ങിൽ പയ്യോളി മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ്...

Apr 21, 2023, 11:58 am GMT+0000
ദുബായി കെ.എം.സി.സി പയ്യോളി മുൻസിപ്പൽ കമ്മിറ്റി “ഈദ് ഹദിയ ”നൽകി.

പയ്യോളി: ദുബൈ പയ്യോളി മുൻസിപ്പൽ കെ.എം.സി.സി.യുടെ നേതൃത്വത്തിൽ നഗരസഭയിലെ തീരദേശ വാർഡുകളിലെ 350 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് അടങ്ങിയ “ഈദ് ഹദിയ ” നൽകി. നിയോജക മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ മഠത്തിൽ...

Apr 19, 2023, 2:17 pm GMT+0000
പയ്യോളിയിൽ ഐ. എൻ. ടി. യു. സി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ മീറ്റും ആദരിക്കൽ ചടങ്ങും നടത്തി

പയ്യോളി : ഐ.എൻ.ടി.യു.സി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ മീറ്റും ആദരിക്കൽ ചടങ്ങും നടത്തി കെ മുരളീധരൻ എം പി ഉദ്ഘാടനം ചെയ്തു. എൻ എം മനോജ് അധ്യക്ഷത വഹിച്ചു. സുഹൈൽ ഹൈത്തമി...

Apr 18, 2023, 1:24 pm GMT+0000