പാലച്ചുവട് നടേമ്മൽ നാരായണി നിര്യാതയായി

തുറയൂര്‍: പാലച്ചുവട് നടേമ്മൽ നാരായണി (72) നിര്യതയായി. ഭർത്താവ്: പരേതനായ തെയ്യൻ. മക്കൾ: പത്മനാഭൻ, രാജേഷ്, മനോജ്, ശ്രീലേഷ്, ശാന്ത, പുഷ്പ. മരുമക്കൾ: ബാബു, സുരേന്ദ്രൻ, മിനി, വിദ്യ. സഹോദരങ്ങൾ: രാജൻ, കല്യാണി,...

Oct 17, 2023, 11:36 am GMT+0000
തുറയൂരില്‍ പഞ്ചായത്തിലെ കർഷകർക്കായി സൗജന്യ മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

തുറയൂർ:  ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ്റെ ആഭിമുഖ്യത്തിൽ തുറയൂർ പഞ്ചായത്തിലെ കർഷകർക്കായി സൗജന്യ മണ്ണ് പരിശോധന ക്യാമ്പ് നടത്തി. തിക്കോടി മൊബൈൽ സോയിൽ ടെസ്റ്റിംഗ് ലബോറട്ടിയിലെ സേവനം ഉപയോഗപ്പെടുത്തി തുറയൂർ ഗ്രാമ പഞ്ചായത്തിന്...

Oct 12, 2023, 11:26 am GMT+0000
തുറശ്ശേരിക്കടവ് മാവിലോടി ജുമാമസ്ജിദ് മീലാദ് സംഗമം സംഘടിപ്പിച്ചു

  പയ്യോളി: തുറശ്ശേരിക്കടവ് മാവിലോടി ജുമാമസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘ഖൈറുൽ അനാം’ മീലാദ് സംഗമം നടന്നു. മഹല്ല് ഖത്വീബ് ഹബീബ് ഹബീബ് റഹ്‌മാൻ സുഹ്‌രിയുടെ അധ്യക്ഷതയിൽ പയ്യോളി നഗരസഭാ ചെയർമാൻ വി കെ...

Oct 9, 2023, 4:13 pm GMT+0000
തുറയൂർ ലയൺസ് ക്ലബ്ബ് സ്വാന്ത്വനം പെയിൻ &പാലിയേറ്റീവിന് യൂറിൻ കിറ്റ് നല്കി

തുറയൂർ: തുറയൂർ ലയൺസ് ക്ലബ്ബ് സ്വാന്ത്വനം പെയിൻ &പാലിയേറ്റീവിന് യൂറിൻ കിറ്റ് നല്കി. പുതുതായി തിരഞ്ഞടുക്കപ്പെട്ട സ്വാന്ത്വനം ഭാരവാഹികളായ അബ്ദുറഹിമാൻ മാസ്റ്റർ പി.ടി, രാധാകൃഷ്ണൻഇല്ലത്ത് ,എ.കെ. അശറഫ് എന്നിവർക്ക് കാരുണ്യ പ്രവർത്തകൻ എ.കെ....

Oct 6, 2023, 3:11 pm GMT+0000
ആയുഷ്മാൻ സഭ സംഘടിപ്പിച്ചു; തുറയൂർ ഗ്രാമ പഞ്ചായത്തിന്‍റെയും, കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെയും നേതൃത്വത്തില്‍ ആയുഷ്മാൻ സഭ സംഘടിപ്പിച്ചു. 

തുറയൂർ : തുറയൂർ ഗ്രാമ പഞ്ചായത്തിന്‍റെയും, തുറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെയും സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 2 ന് ആയുഷ്മാൻ സഭ സംഘടിപ്പിച്ചു. സഭയുടെ ഉദ്ഘാടനം  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  സി.കെ.ഗിരീഷ് നിർവ്വഹിച്ചു. തുറയൂർകുടംബാരോഗ്യ കേന്ദ്രം...

Oct 3, 2023, 7:27 am GMT+0000
തുറയൂർ, ഇടിഞ്ഞകടവ് പരേതനായ ഓടകടവത്ത് അബ്ദുള്ളയുടെ ഭാര്യ ഖദീജ നിര്യാതയായി.

തുറയൂർ:ഇടിഞ്ഞകടവ് പരേതനായ ഓടകടവത്ത് അബ്ദുള്ളയുടെ ഭാര്യ ഖദീജ (75)നിര്യാതയായി.മക്കൾ:അബ്ദുൽ ഗഫൂർസുഹ്‌റ, സൗദ സീനത്ത്. മരുമക്കൾ:അബ്ദുറഹ്മാൻ കൂട്ടലിട. നാസർ മേപ്പയൂർ. ബഷീർ മൂലാട്.

Sep 27, 2023, 11:38 am GMT+0000
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ദിനം; തുറയൂരിൽ പതാക ഉയർത്തി

തുറയൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തുറയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 10 ശാസ്ത്ര സാഹിത്യ പരിഷത്ത് രൂപീകരണ ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തി. യൂണിറ്റ് സെക്രട്ടറി ശൈലേഷ് കണ്ടോത്ത് സ്വാഗതം പറഞ്ഞ യോഗത്തിൽ...

Sep 10, 2023, 11:11 am GMT+0000
തുറയൂർ കൊയപ്പള്ളി തറവാട്ടിൽ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൺവെൻഷൻ

തുറയൂർ: സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ തുടിപ്പുകൾ നിറഞ്ഞു നിൽക്കുന്ന തുറയൂർ കൊയപ്പള്ളി തറവാട്ടിൽ വേറിട്ട രൂപത്തിലൊരു സാംസ്കാരിക കൺവെൻഷൻ നടന്നു. അധ്യാപക ദിനത്തോട് അനുബന്ധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി...

Sep 5, 2023, 1:21 pm GMT+0000
തുറയൂർ ബി ടി എം ഹയർ സെക്കണ്ടറി സ്‌കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു

തുറയൂർ : തുറയൂർ ബി ടി എം ഹയർ സെക്കണ്ടറി സ്‌കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു. തുറയൂർ കൃഷിഭവൻ, ഗ്രാമപഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടുകൂടി സ്‌കൂളിലെ എൻ എസ് എസ്, സ്‌കൗട്ട് ആൻഡ് ഗൗഡ്...

Sep 5, 2023, 10:14 am GMT+0000
തുറയൂരിൽ വനിതാ ലീഗ് ഏകദിന പ്രവർത്തക ക്യാമ്പ് സംഘടിപ്പിച്ചു

തുറയൂർ: തുറയൂർ പഞ്ചായത്ത്‌ വനിതാ ലീഗ് ഏകദിന പ്രവർത്തക ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ മുസ്‌ലിം ലീഗ് വൈസ പ്രസിഡന്റ എസ് പി കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ വനിതാലീഗ് പ്രസിഡന്റ് ശരീഫ മണലും...

Aug 30, 2023, 11:25 am GMT+0000