തുറയൂരിൽ ബിടിഎം എച്ച്എസ്എസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

  തുറയൂർ: ബിടിഎം എച്ച്എസ്എസ് തുറയൂരിലെ എൻ.എസ്.എസ്, റോവർ ഗൈഡ്സ് യൂണിറ്റുകളും, എം വി ആർ ക്യാൻസർ സെന്റർ കോഴിക്കോടും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ  സന്ധ്യാ പി ദാസ് സ്വാഗതം...

Oct 16, 2024, 12:46 pm GMT+0000
തുറയൂർ കുന്നംവയലിൽ പ്രഭാകരൻ അന്തരിച്ചു

ചരമം: തുറയൂർ കുന്നംവയലിൽ പ്രഭാകരൻ (58) അന്തരിച്ചു. അച്ഛൻ: കുമാരൻ. അമ്മ: ശാരദ. ഭാര്യ: ശോഭ. മക്കൾ: പ്രശോഭ്, അതുല്ല്യ. മരുമകൾ: അനു. സഹോദരങ്ങൾ: ബാലകൃഷ്ണൻ, സുമ(മൂടാടി ), അജിത(പള്ളിക്കര). സംസ്കാരം: രാവിലെ...

Sep 2, 2024, 7:54 am GMT+0000
തങ്കമലയിൽ അനധികൃത ഖനനം; തുറയൂർ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്ന് യുഡിഎഫ് ഇറങ്ങിപ്പോയി

തുറയൂർ :പ്രകൃതി ചൂഷണം ചെയ്ത് തങ്കമലയിൽ നടത്തുന്ന അനധികൃത ഖനനം നടത്തുന്നത് സന്ദർശിച്ച യു ഡി എഫ് ജനപ്രതിനിധികൾക്കെതിരെ ആക്രമണം നടത്തിയതിലും കള്ള കേസിൽ കുടിക്കിയതിലും പ്രതിഷേധിച്ച് യു.ഡി.എഫ് മെമ്പർമാരായ എ കെ കുട്ടികൃഷ്ണൻ,...

Aug 30, 2024, 2:35 pm GMT+0000
ഇരിങ്ങത്ത് മുണ്ടപ്പുറം മഹാശിവക്ഷേത്രത്തിൽ നടപ്പന്തലിന്റെ പ്രവൃത്തി ഉദ്ഘാടനം ശനിയാഴ്ച

തുറയൂർ : ഇരിങ്ങത്ത് കുയിമ്പിലുന്ത് മുണ്ടപ്പുറം മഹാശിവക്ഷേത്രത്തിൽ പുതുതായി നിർമ്മിക്കുന്ന നടപ്പന്തലിന്റെ പ്രവൃത്തി ഉദ്ഘാടനം ആഗസ്റ്റ് 31 ശനിയാഴ്ച നടക്കും. രാവിലെ 8.30 തുടങ്ങുന്ന ചടങ്ങിന് ക്ഷേത്രം തന്ത്രി എളപ്പില ഇല്ലം ഡോ....

Aug 29, 2024, 5:24 pm GMT+0000
ബാലസഭാകുട്ടികൾ തുറയൂർ കോയപ്പിള്ളി തറവാട്ടുവീട് സന്ദർശിച്ചു

തുറയൂർ: ബാലസഭാകൂട്ടുകാർ കേരള ഗാന്ധി കെ കേളപ്പന്റെ തറവാട്ടുവീട് സന്ദർശിച്ചു. ചരിത്ര പുരുഷന്റെ താവഴിയിലുള്ള തുറയൂർ കോയപ്പിള്ളി തറവാടാണ് തിക്കോടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ ബാലസഭാകുട്ടികൾ സന്ദർശിച്ചത് . ചരിത്രത്തെ ആലേഖനം...

Aug 28, 2024, 2:18 pm GMT+0000
തങ്കമല: മുസ്ലിം ലീഗ് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

തുറയൂർ: തങ്കമലയിൽ അധികാരികളുടെ ഒത്താശയോടെ അശാസ്ത്രീയമായ രീതിയിൽ നടക്കുന്ന ഖനനം നിർത്തി വെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് തുറയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ഈ ക്വാറിയുടെയും ക്രെഷറിന്റെയും ലൈസൻസ് പഞ്ചായത്ത് അനുമതി...

Aug 22, 2024, 10:29 am GMT+0000
തങ്കമല: മുസ്ലിം ലീഗ് ശക്തമായ പ്രക്ഷോഭത്തിലേക്ക്

  തുറയൂർ: തങ്കമലയിൽ അശാസ്ത്രീയമായ രീതിയിൽ ഖനനം നടക്കുന്നത് വർഷങ്ങളായി തുടരുകയാണ്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സമ്മതത്തോടെയാണ് ഈ അശാസ്ത്രീയ ഖനനം നടക്കുന്നത്. സ്വകാര്യ വ്യക്തികൾക്ക് തഴച്ചു വളരാൻ ഉതകുന്ന ക്വാറി പെർമിഷൻ കൊടുക്കുന്നതിൽ...

Aug 20, 2024, 3:55 pm GMT+0000
തുറയൂരില്‍ വിസ്ഡം ബാലവേദി കൗതുകം വിജ്ഞാനോത്സവം സംഘടിപ്പിച്ചു

തുറയൂർ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിസ്ഡം ബാലവേദി തുറയൂർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി കൗതുകം വിജ്ഞാനോത്സവം സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിന ക്വിസ്, കളറിംഗ്, സ്വാതന്ത്ര്യ ദിന സന്ദേശം, കുട്ടികളുടെ കലാ പരിപാടികൾ തുടങ്ങി വിവിധങ്ങളായ...

Aug 20, 2024, 4:09 am GMT+0000
തുറയൂരില്‍ കിഴക്കാനത്തുമ്മൽ ചെക്കോട്ടി അന്തരിച്ചു

തുറയൂർ: തുറയൂർ കിഴക്കാനത്തുമ്മൽ ചെക്കോട്ടി (67) അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കൾ: രതീഷ് (പിടിഎ പ്രസിഡൻ്റ് തുറയൂർ ഗവ: യു.പി സ്കൂൾ), രജ്ഞിത്ത് ( കെഎസ്കെടിയു മേഖലാ സെക്രട്ടറി തുറയൂർ), അനൂപ്,  അനീഷ്. മരുമക്കൾ:...

Aug 14, 2024, 3:48 am GMT+0000
വയനാട്ടിലെ ജനതയ്ക്ക് കൈത്താങ്ങായി തുറയൂർ സമർപ്പണം ചാരിറ്റബിള്‍ ട്രസ്റ്റ് സ്വരൂപിച്ച തുക കൈമാറി

തുറയൂർ: പ്രകൃതിക്ഷോഭത്താൽ ദുരിതം അനുഭവിക്കുന്ന വയനാട്ടിലെ ജനതയ്ക്ക് ഒരു കൈത്താങ്ങായി തുറയൂർ സമർപ്പണം ചാരിറ്റബിള്‍ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ സ്വരൂപിച്ച തുകയായ 1, 10,500 രൂപ ബഹുമാനപ്പെട്ട സ്ഥലം എംഎല്‍എ യ്ക്ക് തുറയൂർ ഗ്രാമപഞ്ചായത്ത്...

Aug 10, 2024, 4:57 am GMT+0000