കോഴിക്കോട്∙ ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം. പുതിയ സി ബ്ലോക്കിലെ ഒൻപതാം നിലയിലെ എ.സി പ്ലാന്റിനാണ് തീപിടിച്ചത്. രോഗികളില്ലാത്ത സ്ഥലത്താണ് തീപിടുത്തമുണ്ടായത്. പുക വ്യാപിച്ചതിനാൽ മറ്റു നിലകളിലെ രോഗികളെയും ജീവനക്കാരെയും പുറത്തേക്കെത്തിച്ചു. രാവിലെ ഒൻപതരയോടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽനിന്ന് വലിയ പുക ഉയർന്നു. അഗ്നിശമന സേനയുടെ 5 യൂണിറ്റ് സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം നടക്കുകയാണെന്നും ആർക്കും പരുക്കില്ലെന്നും എം.കെ.രാഘവൻ എംപി പറഞ്ഞു. ‘‘പെട്ടെന്നാണ് തീപിടിച്ചത്. പുക ഉയരുന്നതുകണ്ട് ആശുപത്രി അധികൃതരെ അറിയിച്ചു’’–ദൃക്സാക്ഷി മാധ്യമങ്ങളോടു പറഞ്ഞു. ‘‘ ഒൻപതാം നിലയിൽ എ.സി പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്താണ് തീപിടിച്ചത്. മറ്റു സ്ഥലങ്ങളിൽ പ്രശ്നമില്ല. 8–ാം നിലയിലെ രോഗികളെ മാറ്റി’’– അധികൃതർ പറഞ്ഞു. തീ നിയന്ത്രണ വിധേയമാണെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥർ പറഞ്ഞു. അപകട കാരണങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
- Home
- Latest News
- കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ തീപിടിത്തം; ആളുകളെ ഒഴിപ്പിക്കുന്നു
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ തീപിടിത്തം; ആളുകളെ ഒഴിപ്പിക്കുന്നു
Share the news :
Nov 29, 2025, 5:16 am GMT+0000
payyolionline.in
മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോയിത്തുടങ്ങി; ജലനിരപ്പ ..
നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു
Related storeis
ഒളിവിൽ ഇരുന്ന് പ്രചാരണം, അറസ്റ്റ് ഭയന്ന് വോട്ട് ചെയ്യാൻ പോലും എത്തി...
Dec 13, 2025, 3:26 pm GMT+0000
വലത്തോട്ട് ചാഞ്ഞ് കോഴിക്കോട്; വമ്പൻ മുന്നേറ്റം നടത്തി യുഡിഎഫും ബിജെ...
Dec 13, 2025, 3:01 pm GMT+0000
ആഹ്ലാദ പ്രകടനത്തിനിടെ പടക്കശേഖരം പൊട്ടിത്തെറിച്ചു; യുവാവിനു ദാരുണാ...
Dec 13, 2025, 2:47 pm GMT+0000
അത്തോളി പഞ്ചായത്ത് തിരിച്ചുപിടിച്ച് എൽഡിഎഫ്
Dec 13, 2025, 2:03 pm GMT+0000
‘തിരുവനന്തപുരത്ത് ബിജെപിയുടെ ചരിത്രപ്രകടനം’: കോർപറേഷനിലെ വിജയത്തിൽ ...
Dec 13, 2025, 1:54 pm GMT+0000
ഉരുൾ വിഴുങ്ങിയ മേപ്പാടിയിൽ ഭരണം നിലനിർത്തി യുഡിഎഫ്; ദുരന്ത മേഖലയിലെ...
Dec 13, 2025, 11:21 am GMT+0000
More from this section
പത്തനംതിട്ട മുനിസിപ്പാലിറ്റി തൂത്തുവാരുമെന്ന് പന്തയം, തോറ്റതോടെ മീശ...
Dec 13, 2025, 9:13 am GMT+0000
`ജനം പ്രബുദ്ധരാണ്, എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കും...
Dec 13, 2025, 9:09 am GMT+0000
‘ജനങ്ങളെ പറ്റിക്കാൻ പിണറായി ശ്രമിച്ചു, ജനങ്ങൾ നല്ല വൃത്തിയായി...
Dec 13, 2025, 8:47 am GMT+0000
‘പെൻഷൻ വാങ്ങി ശാപ്പാട് കഴിച്ചവർ നന്ദികേട് കാണിച്ചു’ -വോട്ടർമാരെ ചീത...
Dec 13, 2025, 8:03 am GMT+0000
വാഹനാപകടം: ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു
Dec 13, 2025, 8:01 am GMT+0000
തദ്ദേശ തിരഞ്ഞെടുപ്പിൽ തിക്കോടിയില്‍ യുഡിഎഫ് തരംഗം; യുഡിഎഫ് 12, എല്‍...
Dec 13, 2025, 7:51 am GMT+0000
എൽ.ഡി.എഫിനെ നിഷ്പ്രഭരാക്കി യു.ഡി.എഫ് തേരോട്ടം ; തുറയൂരില്‍ യുഡി ...
Dec 13, 2025, 7:45 am GMT+0000
വടകര ഉയരപ്പാതയിൽനിന്ന് ഇരുമ്പ് വടി തെറിച്ചു വീണ് കാറിന്റെ മുൻ ഭാഗം ...
Dec 13, 2025, 7:22 am GMT+0000
ഒഞ്ചിയത്ത് നാലാം തവണയും ആർഎംപി
Dec 13, 2025, 7:19 am GMT+0000
തെരഞ്ഞെടുപ്പ്; വാണിമേലിൽ നൂറോളംപേർക്കെതിരെ കേസ്
Dec 13, 2025, 7:10 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പിൽ പയ്യോളിയില്‍ യു.ഡി.എഫിന് മികച്ച വിജയം
Dec 13, 2025, 7:03 am GMT+0000
തിരഞ്ഞെടുപ്പ് ഫലം : പയ്യോളി നഗരസഭയിൽ യു ഡി എഫ് -22 , എല്‍ ഡി എഫ് &...
Dec 13, 2025, 6:23 am GMT+0000
പയ്യോളി നഗരസഭയിൽ യു.ഡി.എഫ് ഭരണം ഉറപ്പിച്ചു. : 22 സീറ്റുകൾ യു.ഡി.എ...
Dec 13, 2025, 6:11 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ് : www.payyolionline.in -LIVE UPDATES – വിജയഫല...
Dec 13, 2025, 4:45 am GMT+0000
പയ്യോളി നഗരസഭ : പുറത്തുവന്ന ഒമ്പത് ഫലങ്ങളിൽ ആറും യുഡിഎഫിന്
Dec 13, 2025, 4:05 am GMT+0000
