കൊച്ചി: എറണാകുളം തേവരയിൽ ടാങ്കർ ലോറിയിൽ നിന്ന് സൾഫൂരിക് ആസിഡ് തെറിച്ച് ബൈക്ക് യാത്രികന് പൊള്ളലേറ്റു.കണ്ണമാലി സ്വദേശിയുടെ കയ്യിലും കഴുത്തിലുമാണ് ഗുരുതരമായി പൊള്ളലേറ്റത്.ഇയാൾ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ടാണ് സംഭവം.എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന ടാങ്കര്‍ കടന്നുപോയ ഉടനെയാണ് യുവാവിന് നീറ്റല്‍ അനുഭവപ്പെട്ടത്.ബൈക്ക് നിര്‍ത്തി നോക്കിയപ്പോള്‍ വസ്ത്രങ്ങളെല്ലാം കരിഞ്ഞനിലയിലായിരുന്നു. തുടര്‍ന്ന് സമീപത്തെ പൊലീസുകാരനോട് വിവരം പറയുകയായിരുന്നു.കുണ്ടന്നൂരില്‍ വെച്ച് പൊലീസ് ടാങ്കര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് സൾഫൂരിക് ആസിഡാണെന്ന് മനസിലായത്. മഴയായതിനാല്‍ ബാഗ് മുന്‍ഭാഗത്തായിരുന്നു യാത്രക്കാരനിട്ടിരുന്നത്. അതിനാല്‍ മുന്‍ഭാഗത്ത് അധികം പൊള്ളലേറ്റിരുന്നില്ല. ഹെല്‍മറ്റ് ധരിച്ചതിനാല്‍ മുഖത്തും പൊള്ളലേറ്റില്ല. എന്നാല്‍ കയ്യിലും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റു.അലക്ഷ്യമായി സൾഫൂരിക് ആസിഡ് കൈകാര്യം ചെയ്ത സംഭവത്തില്‍ കുണ്ടന്നൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
- Home
- Latest News
- എറണാകുളം തേവരയിൽ ടാങ്കർ ലോറിയിൽ നിന്ന് സൾഫൂരിക് ആസിഡ് തെറിച്ച് വീണ് ബൈക്ക് യാത്രികന് ഗുരുതര പൊള്ളല്‍
എറണാകുളം തേവരയിൽ ടാങ്കർ ലോറിയിൽ നിന്ന് സൾഫൂരിക് ആസിഡ് തെറിച്ച് വീണ് ബൈക്ക് യാത്രികന് ഗുരുതര പൊള്ളല്‍
Share the news :
Oct 15, 2025, 10:00 am GMT+0000
payyolionline.in
പെൺകുട്ടി കിടപ്പു മുറിയിൽ തൂങ്ങി; ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ കാർ അപകടത് ..
അടഞ്ഞുകിടക്കുന്ന കള്ള് ഷാപ്പില് കൊലപാതകം; മധ്യവയസ്കനെ സിമൻ്റ് കട്ട കൊണ്ട് തല ..
Related storeis
സന്നിധാനത്ത് ദർശനം ലഭിക്കാത്ത തീർഥാടകർ മാല ഊരി നാട്ടിലേക്ക് തിരിച്ചു
Nov 18, 2025, 10:33 am GMT+0000
ശബരിമലയിലെ ഭക്തജനതിരക്ക് നിയന്ത്രണവിധേയമാക്കാനും കൂടുതൽ സൗകര്യങ്ങളൊ...
Nov 18, 2025, 10:11 am GMT+0000
കന്യാകുമാരിയിൽ കടലിന് മുകളിൽ ന്യൂനമർദം, അഞ്ച് ദിവസം മഴ തുടരും; ഇന്ന...
Nov 18, 2025, 10:07 am GMT+0000
വയനാട്ടിലെ വ്യാജ സിപ്പ് ലൈൻ അപകടം: വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിച...
Nov 18, 2025, 9:15 am GMT+0000
തിരഞ്ഞെടുപ്പ് ഡ്യൂട്ടി; ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു
Nov 18, 2025, 8:33 am GMT+0000
വൈദ്യുതി തടസ്സം ഉണ്ടായാല്‍ രാത്രിയിലടക്കം സേവനമുറപ്പാക്കാന്‍ കെഎസ്ഇബി
Nov 18, 2025, 8:20 am GMT+0000
More from this section
എസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്ട്രേഷൻ ഇന്ന് മുതൽ
Nov 18, 2025, 6:59 am GMT+0000
റെയിൽവേയിൽ 1785 അപ്രന്റീസ് ഒഴിവുകൾ: അപേക്ഷ ഇന്ന് മുതൽ
Nov 18, 2025, 6:52 am GMT+0000
വടകര കുട്ടോത്ത് ആയുർവേദ ആശുപത്രിയിലെ ലാപ് ടോപ് മോഷ്ടിച്ച പ്രതി അറസ്...
Nov 18, 2025, 6:45 am GMT+0000
അതിരപ്പിള്ളിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു; 10 പേർക്ക് പരിക്ക്
Nov 18, 2025, 6:38 am GMT+0000
മണിയൂർ കേരളോത്സവത്തിനിടയിലെ പീഡനം: പ്രതി അറസ്റ്റിൽ
Nov 18, 2025, 6:02 am GMT+0000
തലശ്ശേരി-മാഹി ബൈപാസിലെ അടിപ്പാത നിർമാണം: ഇന്നുമുതൽ ഗതാഗത നിയന്ത്രണം
Nov 18, 2025, 5:58 am GMT+0000
താമരശ്ശേരി ചുരം ഒന്നാം വളവിൽ ലോറി മറിഞ്ഞ് അപകടം
Nov 18, 2025, 5:40 am GMT+0000
ക്രിസ്മസ് അവധിക്കാലത്ത് ട്രെയിനിൽ വിനോദയാത്ര പോവാം
Nov 18, 2025, 5:27 am GMT+0000
സ്വർണവില കുത്തനെ കുറഞ്ഞു
Nov 18, 2025, 5:19 am GMT+0000
ചെങ്കോട്ട സ്ഫോടനം; ഭീകരർ പദ്ധതിയിട്ടത് ഡ്രോണ്‍ ആക്രമണത്തിന്, ലക്ഷ്...
Nov 18, 2025, 4:21 am GMT+0000
ശബരിമലയില്‍ വൻ ഭക്തജനത്തിരക്ക്: ഒന്നര ദിവസത്തിനിടെ ദര്‍ശനം നടത്തിയ...
Nov 18, 2025, 4:13 am GMT+0000
കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം: ഇരിങ്ങൽ സ്വദേശിയായ വിദ്യാർത്ഥി അന്തരി...
Nov 18, 2025, 3:29 am GMT+0000
കൊയിലാണ്ടിയിൽ അമ്മയെ മകൻ കൊടുവാളുകൊണ്ട് ആക്രമിച്ചു
Nov 18, 2025, 2:14 am GMT+0000
കോഴിക്കോട് കോൺഗ്രസിന് തിരിച്ചടി, മേയർ സ്ഥാനാർത്ഥി വി എം വിനുവിന്റെ...
Nov 17, 2025, 3:11 pm GMT+0000
പയ്യോളിയിൽ എം ഡി എം എ യുമായി യുവാവ് പിടിയിൽ
Nov 17, 2025, 1:52 pm GMT+0000
