പയ്യോളി: പയ്യോളി പോലീസ് സ്റ്റേഷനില്‍ പൂന്തോട്ടവും ഇരിപ്പിടവും നിര്‍മ്മിച്ച് നല്കി ജെസിഐ . ജെ സി ഐ പയ്യോളിയിൽ ഒ.എൽ.ഒ.എസ്.പി (വൺ ലോക്കൽ ഓർഗണൈസേഷൻ വൺ സസ്റ്റയ്നബിൾ പ്രൊജക്റ്റ് ) പരിപാടി അഡീഷണൽ എസ് പി ടി ശ്യാംലാൽ ഉദ്ഘാടനം ചെയ്തു. പയ്യോളി പോലീസ് സ്റ്റേഷനലിൽ നടന്ന പരിപാടിയിൽ കെ എം ഷമീർ സ്വാഗതം പറഞ്ഞു. ജെ സി ഐ പയ്യോളി പ്രസിഡന്റ് സവാദ് അബ്ദുൽ അസ്സീസ് അധ്യക്ഷനായി. എസ്. എച്ച്. ഒ. എ കെ സജീഷ്, എസ്.ഐ പി റഫീഖ്, ജെ സി ഐ സോൺ വൈസ് പ്രസിഡന്റ് ഡോ. ജമീൽ സേട്ട്, ജെ സി ഐ സോൺ ഡയറക്ടർ ഗോകുൽ, സുമേഷ്, നിഷാന്ത് ബാസുര എന്നിവർ ആശംസകൾ അർപ്പിച്ചു. എൻ കെ ടി നാസർ നന്ദി പറഞ്ഞു.
- Home
- നാട്ടുവാര്‍ത്ത
- payyoli
- പയ്യോളി പോലീസ് സ്റ്റേഷനില്‍ പൂന്തോട്ടവും ഇരിപ്പിടവും നിര്‍മ്മിച്ച് നല്കി ജെസിഐ
പയ്യോളി പോലീസ് സ്റ്റേഷനില്‍ പൂന്തോട്ടവും ഇരിപ്പിടവും നിര്‍മ്മിച്ച് നല്കി ജെസിഐ
Share the news :

May 18, 2025, 5:06 am GMT+0000
payyolionline.in
കോഴിക്കോട് കായക്കൊടിയിൽ ഭൂചലനം ; പരിഭ്രാന്തിയിൽ വീടുവിട്ടിറങ്ങി ജനം
കാസർകോട്ടെ അത്ഭുത ബാലൻ ആദവ്; ഒരു വയസ്സിനുള്ളിൽ അസാധാരണ സിദ്ധി, റെക്കോർഡ് നേട് ..
Related storeis
പയ്യോളിയിൽ നമ്മൾ റെസിഡൻസ് അസോസിയേഷൻ ഉന്നത വിജയികളെ ആദരിച്ചു
Jun 12, 2025, 5:04 pm GMT+0000
കളരിപ്പടിയിൽ സ്വയം സഹായ സംഘത്തിന്റെ താൽകാലിക ബസ് വെയിറ്റിംഗ് ഷെഡ്ഡുകൾ
Jun 11, 2025, 12:13 pm GMT+0000
കീഴൂർ മഹാ ശിവക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം 13ന്
Jun 8, 2025, 4:51 pm GMT+0000
പയ്യോളിയിൽ ബി ജെ പി ഉന്നത വിജയികളെ അനുമോദിച്ചു
Jun 7, 2025, 2:40 pm GMT+0000
പരിസ്ഥിതി ദിനത്തിൽ പയ്യോളി പോലീസ് സ്റ്റേഷനിൽ പ്ലാവിൻതൈ നട്ട് എം എസ...
Jun 5, 2025, 2:15 pm GMT+0000
പരിസ്ഥിതി ദിനത്തിൽ പ്രകൃതിക്കായി കൈകോർത്ത് കീഴൂർ എയുപി സ്കൂൾ വിദ്യാ...
Jun 5, 2025, 1:41 pm GMT+0000
More from this section
നന്തിയിൽ കെ.എസ്.എസ് പി. എ കുടുംബ സംഗമം
May 31, 2025, 2:29 pm GMT+0000
പയ്യോളി ഇനി മുതൽ അതി ദരിദ്രമുക്ത നഗരസഭ
May 27, 2025, 12:17 pm GMT+0000
പയ്യോളിയിൽ എസ്എസ്എഫ് സാഹിത്യോത്സവിൽ ജേതാക്കളായി തച്ചൻകുന്ന് യൂണിറ്റ്
May 25, 2025, 2:25 pm GMT+0000
പയ്യോളിയിൽ പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ സി.എച്ച്.രാ...
May 25, 2025, 1:45 pm GMT+0000
അയനിക്കാട് സേവന നഗറിൽ തെങ്ങ് മുറിഞ്ഞ് വീടിന്റെ മുകളിൽ വീണു
May 25, 2025, 5:41 am GMT+0000
കണ്ണംകുളം തേവർ മഠം മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന മഹോത്സവം ആ...
May 23, 2025, 5:16 pm GMT+0000
പയ്യോളിയിൽ ഭൂമി ഏറ്റെടുത്ത് നൽകുന്നില്ല: സംസ്ഥാന സർക്കാറിനെതിരെ രൂക...
May 22, 2025, 12:45 pm GMT+0000
ഇപ്റ്റ നാടൻ പാട്ട് ശില്പശാല 24ന് പയ്യോളിയിൽ ആരംഭിക്കും
May 22, 2025, 12:31 pm GMT+0000
രാജീവ് ഗാന്ധി ആധുനിക ഇന്ത്യയുടെ ശില്പി: അഡ്വ. കെ. പ്രവീൺ കുമാർ
May 21, 2025, 5:11 pm GMT+0000
പയ്യോളിയിൽ 15–ാം ഡിവിഷനിൽ മഹാത്മ കുടംബസംഗമം
May 21, 2025, 3:53 pm GMT+0000
പയ്യോളിയിൽ ഉമ്മൻചാണ്ടി കൾച്ചറൽ സെൻറർ തയ്യൽ മെഷീൻ വിതരണം ചെയ്തു
May 19, 2025, 11:56 am GMT+0000
പയ്യോളി പോലീസ് സ്റ്റേഷനില്‍ പൂന്തോട്ടവും ഇരിപ്പിടവും നിര്‍മ്മിച്ച...
May 18, 2025, 5:06 am GMT+0000
മഹിളാ അസോസിയേഷൻ പയ്യോളി ഏരിയ ജാഥ സമാപിച്ചു
May 16, 2025, 4:06 pm GMT+0000
കോട്ടക്കലിൽ മഹാത്മാ കുടുംബ സംഗമം
May 16, 2025, 4:00 pm GMT+0000
സർഗാലയയിലെ കേരള ചുമർ ചിത്ര ശിൽപ്പശാല ആദ്യ ഘട്ട ചിത്രങ്ങൾ ഉന്മീലനം ച...
May 13, 2025, 3:56 pm GMT+0000