പയ്യോളി അർബൻ ബാങ്ക് ഡയറക്ടർ കെ എം ഉഷയുടെ നിര്യാണത്തിൽ അനുശോചിച്ചു

news image
Sep 20, 2022, 3:03 am GMT+0000 payyolionline.in

പയ്യോളി:   പയ്യോളിഅർബൻ ബാങ്ക് ഡയറക്ടർ കെ എം ഉഷയുടെ നിര്യാണത്തിൽ ഭരണസമിതിയും ജീവനക്കാരും അനുശോചിച്ചു, ബാങ്ക് ചെയർമാൻ ടി ചന്തു മാസ്റ്റർ അധ്യക്ഷം വഹിച്ചു. സി ഇ ഓ പി പ്രദീപ്കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു.

ബാങ്ക് വൈസ് ചെയർമാൻഎം കെ പ്രേമൻ, ജനറൽ മാനേജർ എ കെ ശശി, ഡയറക്ടർ സി പദ്മനാഭൻ,ആർ ബാലകൃഷ്ണൻ, ഇബ്രാഹിം, അലി, ജീവനക്കാരായ പി കെ ശശികുമാർ , കെ എം ശ്രീനിഷാന്ത് , എം പി ജിതേഷ്, എം എൻ ഗീത , പി കെ നിഷ , എസ് കെ അനൂപ്  എന്നിവർ സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe