അയനിക്കാട് അരിങ്ങേരി കുഞ്ഞബ്ദുള്ള നിര്യാതനായി

news image
Mar 9, 2024, 1:47 pm GMT+0000 payyolionline.in

പയ്യോളി :  അയനിക്കാട് അരിങ്ങേരി കുഞ്ഞബ്ദുള്ള(80) നിര്യാതനായി. ഭാര്യ :ചാലിൽ അയിഷ. മക്കൾ : നൂറുദ്ധീൻ (റിട്ട: തഹസിൽദാർ ), സൗദ, ഹനീഫ (ഹെൽത്ത് സെൻ്റർ തുറയൂർ) ,   ലത്തീഫ്  (പയ്യോളി മണ്ഡലം  കോൺഗ്രസ്സ്  കമ്മറ്റി സെക്രട്ടറി ) (എല്‍ ഐ സി  ഏജൻ്റ് )  മരുമകൻ:  അസ്സയിനാർ മുചുകുന്ന്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe