അയനിക്കാട് ചൊറിയൻചാൽ  പടിഞ്ഞാറെ താരേമ്മൽ രാജൻ അന്തരിച്ചു

news image
Feb 27, 2024, 5:30 pm GMT+0000 payyolionline.in
പയ്യോളി:അയനിക്കാട് വെസ്റ്റ് യുപി സ്കൂളിന് സമീപം ചൊറിയൻചാൽ  പടിഞ്ഞാറെ താരേമ്മൽ രാജൻ (72,റിട്ട:ജിഡിഎസ്എംസി  കോട്ടക്കൽപോസ്റ്റ് ഓഫീസ്) അന്തരിച്ചു. ഭാര്യ: ഗിരിജ. മക്കൾ: ശ്രീജിതേഷ് , രാജിഷ , തുഷാര.  മരുമക്കൾ: രമ്യ ( അയനിക്കാട് വെസ്റ്റ് യുപി സ്കൂൾ), ശ്യാംജിത്ത് (എൽഐസിഏജൻ്റ് വടകര),  പ്രഭാത് ( ഗവ:ഫിഷറീസ് എൽ പി സ്കൂൾ പയ്യോളി).    സഞ്ചയനം : ഞായർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe