അയനിക്കാട് ചോനോത്ത് വളപ്പിൽ ദേവദാസ് അന്തരിച്ചു

news image
Feb 27, 2024, 5:25 pm GMT+0000 payyolionline.in
പയ്യോളി: അയനിക്കാട് ചോനോത്ത് വളപ്പിൽ ദേവദാസ് (58) അന്തരിച്ചു. ഭാര്യ: ഷൈനി. മക്കൾ: സർഗ്ഗദേവ്, ധിരൺദേവ്. മരുമകൻ: നന്ദു (എറണാകുളം). സഹോദരങ്ങൾ: പ്രകാശ് ബാബു, ചന്ദ്രിക, ഗീത, രജനി, ലത പരേതരായ യു കെ ബാലൻ, യു കെ ചന്ദ്രൻ.സഞ്ചയനം : വ്യാഴം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe