പയ്യോളി: ഇരിങ്ങത്ത് ചെറുമണ്ണിൽ പത്മവതി അമ്മ(75) അന്തരിച്ചു. ഭർത്താവ്: റിട്ട.ഹവിൽദാർ പരേതനായ കുഞ്ഞിരാമകുറുപ്പ് . മക്കൾ: പുഷ്പ, സുനിൽകുമാർ. മരുമകൻ: വിജയൻ.
ഇരിങ്ങത്ത് ചെറുമണ്ണിൽ പത്മവതി അമ്മ അന്തരിച്ചു
Feb 22, 2024, 5:34 pm GMT+0000
payyolionline.in
തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രകടനം; മൂടാടി പഞ്ചായത്ത് മഹാത്മ പുരസ്കാരം ഏറ്റ ..
തുറയൂർ പാവട്ടക്കുറ്റി അബ്ദുള്ള അന്തരിച്ചു