തുറയൂർ പാവട്ടക്കുറ്റി അബ്ദുള്ള അന്തരിച്ചു

news image
Feb 22, 2024, 5:39 pm GMT+0000 payyolionline.in
പയ്യോളി: തുറയൂർ  പയ്യോളി പറമ്പിൽ താമസിക്കും  പാവട്ടക്കുറ്റി അബ്ദുള്ള (72)അന്തരിച്ചു. ഭാര്യ: പരേതയായ നഫീസ. മക്കൾ: സഫീന, റിയാസ്, റാഷിദ്‌, റാഷിന, റയീസ് . മരുമക്കൾ: നാസർ, മുസ്തഫ, സഫീറ, ഷാലിന, ലിസാന.സഹോദരങ്ങൾ: പരേത രായ അമ്മത്, ആയിശോമ്മ, ആമിന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe