ഇരിങ്ങൽ കിഴക്കാറോട്ട്   ഭാസ്കരൻനായർ    നിര്യാതനായി

news image
Mar 14, 2024, 4:13 am GMT+0000 payyolionline.in

പയ്യോളി :  ഇരിങ്ങൽ കിഴക്കാറോട്ട്  കരുവഞ്ചേരി താഴെനെരോത്ത്  ഭാസ്കരൻനായർ   (75) നിര്യാതനായി. ഭാര്യ: ഓമനഅമ്മ.മക്കൾ : ബൈജു (വി.ആർ.എൽ ബ്രാഞ്ച്മാനേജർതലശ്ശേരി), ബിജിഷ(ബേബി). മരുമകൻ: ഷാജു (ഷാജു-കനറാബേങ്ക് വടകര) സഹോദരങ്ങൾ: പരേതരായ ലക്ഷ്മിക്കുട്ടി അമ്മ,രാഘവൻനായർ. സംസ്കാരം രാവിലെ 11 മണിക്ക്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe