കാപ്പാട് പി പി ഹൗസിൽ മുഹമ്മദ്‌ കോയ നിര്യാതനായി

news image
Nov 18, 2022, 4:53 pm GMT+0000 payyolionline.in
കൊയിലാണ്ടി: കാപ്പാട്  സാമൂഹിക പ്രവർത്തകനും പൂക്കാട് പരീക്കണ്ടി ട്രേഡേഴ്‌സ് ഉടമ പി ‘പി , ഹൗസിൽ മുഹമ്മദ്‌ കോയ (77) നിര്യാതനായി. ചേമഞ്ചേരി പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ്‌, നിബ്രാസുൽ ഇ സ്ലാം കമ്മിറ്റിജനറൽ സെക്രെട്ടറി, ക്രസെന്റ് എഡ്യൂക്കേഷൻ ചാരിറ്റബിൾ  സൊസൈറ്റി ചെയർമാൻ, കണ്ണൻ കടവ് കാപ്പാട് റോഡ് സംരക്ഷണ
സമിതി കൺവീനർ എന്നി സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: മടാക്കര വളപ്പിൽ ജമീല. മക്കൾ: നുജ്ഉം. ജാസി, ബിജിഷ, സുർമി. മരുമക്കൾ: നൗഷാദ് (മാത്തോട്ടം. ), ഫഹദ്
(കുറ്റി ച്ചിറ ), ഫഹദ്(പാവണ്ടൂർ), അസ്മിന (ചെറു കുളം). നിസ്കാരം ശനിയാഴ്ച  രാവിലെ 8മണിക്ക് കണ്ണൻ കടവ് കമ്പായത്തിൽ ജുമാ മസ്ജിദ്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe