കിഴൂർ കാവുതേരി ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി

news image
Apr 14, 2023, 2:32 pm GMT+0000 payyolionline.in

പയ്യോളി : കിഴൂർ  പരേതനായ കാവുതേരി അബ്ദുള്ള ഹാജിയുടെ ഭാര്യ കാവുതേരി ഫാത്തിമ ഹജ്ജുമ്മ (86) നിര്യാതയായി. മക്കൾ : മൂസ ,കുഞ്ഞമ്മദ് ,ജമീല ,ഷരീഫ ,ഉബൈദ് (അബുദാബി),സൗധ ,ഫൈസൽ മരുമക്കൾ: സഫിയ ,മുനീറ ,മുസ്തഫ ,ഹുസ്സയിൻ , ലത്തീഫ് (ഖത്തർ),ഹസീന ,നസീറ. മയ്യത്ത് വൈകീട്ട് 6 മണിക്ക് അയനിക്കാട് ഹൈദ്രൂസ് ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe