കീഴൂർ ശ്രീസദനത്തിൽ പറമ്പത്ത് ശ്രീധരൻ നമ്പ്യാർ അന്തരിച്ചു

news image
Nov 11, 2022, 4:39 am GMT+0000 payyolionline.in

പയ്യോളി:  കീഴൂർ ശ്രീസദനത്തിൽ പറമ്പത്ത് ശ്രീധരൻ നമ്പ്യാർ (86) റിട്ട. ഡപ്യൂട്ടി ജനറൽ മാനേജർ (കണ്ണൂർ ജില്ല ബാങ്ക്)  അന്തരിച്ചു. ഭാര്യ: മീറങ്ങാട്ട് സരോജിനി അമ്മ. മക്കൾ: സതീശ്കുമാർ (ഡെബ്റ്റ് റിക്കവറി ട്രെബ്യുണൽ, സി.ജി.എം, ഇന്ത്യൻ ബാങ്ക്), ശ്രീജ (അധ്യാപിക), ഡോ. സജിത (രാകേഷ് ഹോസ്പിറ്റൽ, (കൊയിലാണ്ടി).
മരുമക്കൾ: സീമ (പി.എൻ.ബി.), മുരളീധരൻ (ബിസിനസ്, പള്ളൂർ), ഒ.കെ. പ്രേമനന്ദൻ (റിട്ട. എൻജീനിയർ, ജലസേചന വകുപ്പ്).സഹോദരങ്ങൾ: ഓമന അമ്മ (മുചുകുന്ന്), കമലമ്മ, പറമ്പത്ത് കരുണാകരൻ നമ്പ്യാർ (പള്ളിക്കര), സേതുമാധവൻ നമ്പ്യാർ, ഗോപി നമ്പ്യാർ, ലീലഅമ്മ, രാധഅമ്മ, പരേതനായ ബാലകൃഷ് ഷ്ണൻ നമ്പ്യാർ.
പിതാവ്: പരേതനായ ഇ.സി. ഗോപാലൻ നായർ. അമ്മ: ശ്രീദേവി അമ്മ.സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe