കുറുവങ്ങാട് കാഞ്ഞാരി മോഹനൻ അന്തരിച്ചു

news image
Nov 4, 2022, 1:48 pm GMT+0000 payyolionline.in

കൊയിലാണ്ടി: കുറുവങ്ങാട് കാഞ്ഞാരി മോഹനൻ(48) അന്തരിച്ചു.കെ.എസ്.യു. താലൂക്ക് സെക്രട്ടറി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. അഛൻ:പരേതനായ നാരായണൻ നായർ. അമ്മ:ലീല. സഹോദരങ്ങൾ: മനോജ്.(കർണ്ണാടക പോലീസ് ), മിനി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe