കേരള സർവീസ് പെൻഷനേഴ്സ് യൂണിയൻ മൂടാടി പഞ്ചായത്ത് വാർഷിക സമ്മേളനം 

news image
Jan 29, 2023, 11:30 am GMT+0000 payyolionline.in

മൂടാടി: കേരള സർവീസ് പെൻഷനേഴ്സ് യൂണിയൻ മൂടാടി പഞ്ചായത്ത് വാർഷിക സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ചേനോത്ത് ഭാസ്കരൻ അധ്യക്ഷനായി. പി. ശശീന്ദ്രൻ, കെ.പി. നാണു, ടി. സുരേന്ദ്രൻ, പി.എൻ. ശാന്തമ്മ, എ. ഹരിദാസൻ, എം. അശോകൻ, കെ.എം. രാജൻ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe