കൊയിലാണ്ടിയിൽ ഐഎംഎ 16-ാം വാർഷികം ആഘോഷിച്ചു

news image
Jan 28, 2023, 2:34 pm GMT+0000 payyolionline.in

കൊയിലാണ്ടി: ഐ.എം.എ. (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) കൊയിലാണ്ടി 16-ാം വാർഷികം ആഘോഷിച്ചു. മുതിർന്ന ഡോക്ടർ ഇ. സുകുമാരനെ ചടങ്ങിൽ ആദരിച്ചു. ബ്രാഞ്ച് പ്രസിഡന്റ്‌ ഡോ. സതീശൻ, ഡോ. രവീന്ദ്രനാഥ്, ബാലൻ, ഒ.കെ. ബാലനാരായണൻ, ഡോ. ഗോപിനാഥ്, ഡോ. ഭാസ്കരൻ, ഡോ. അഭിലാഷ്, ഡോ. പ്രദീപൻ തുടങ്ങിയവർ പങ്കെടുത്തു. ഐ.എം.എ. കുടുംബാംഗ ങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe