‘കേരളം ഇന്ത്യയിലാണ്’; കേന്ദ്ര ജനവിരുദ്ധ നയങ്ങൾക്കെതിരെ തിക്കോടിയിൽ സിപിഎം പ്രതിഷേധം

news image
Jan 28, 2023, 2:25 pm GMT+0000 payyolionline.in

തിക്കോടി:  ‘കേരളം ഇന്ത്യയിലാണ്’ കേന്ദ്ര സർക്കാരിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ സി പി എം തിക്കോടി ലോക്കൽ കമ്മറ്റി പ്രതിഷേധസംഗമം സംഘടിപ്പിച്ചു. പ്രതിഷേധസംഗമം സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഡി ദീപ  മുഖ്യ പ്രഭാഷണം നടത്തി.  ആർ വിശ്വൻ അധ്യക്ഷനായി. ബിജു കളത്തിൽ സ്വാഗതം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe