കൊയിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി. യോഗം ആർട്‌സ് ആൻഡ്‌ സയൻസ് കോളേജിൽ അധ്യാപക നിയമനം

news image
Dec 14, 2022, 3:05 am GMT+0000 payyolionline.in

കൊയിലാണ്ടി : ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി. യോഗം ആർട്‌സ് ആൻഡ്‌ സയൻസ് കോളേജിൽ കൊമേഴ്സ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 15-ന് 10-ന്. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ രജിസ്റ്റർചെയ്ത നെറ്റ് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe