ഒക്ടോബര്‍ രണ്ട് തിങ്കളാഴ്ച സര്‍ഗാലയ തുറന്ന് പ്രവര്‍ത്തിക്കും

news image
Sep 30, 2023, 11:09 am GMT+0000 payyolionline.in

പയ്യോളി:  ഒക്ടോബർ 2 തിങ്കളാഴ്ച സര്‍ഗാലയ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രാവിലെ 10 മണി മുതൽ വൈകുന്നേരം 7 മണി വരെ യാണ് പ്രവർത്തന സമയം.
.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe