ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ ശ്രീമദ് ദേവീ ഭാഗവത് നവാഹ യജ്ഞത്തിന് തുടക്കം കുറിച്ചു

news image
Oct 16, 2023, 7:56 am GMT+0000 payyolionline.in

ചിങ്ങപുരം: കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ ശ്രീമദ് ദേവീ ഭാഗവത് നവാഹ യജ്ഞം യജ്ഞാചാര്യൻ ബ്രഹ്മ: ശ്രീ ആലച്ചേരി ഹരികൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ തുടങ്ങി. ഒക്ടോബർ 21 നാണു സമാപനം. സർവ്വ ഐശ്വര്യ പൂജ, രാവിലെ ത്രിഫല പ്രദക്ഷിണം, പ്രഭാഷണം, ലളിത സഹസ്ര നാമം, പ്രസാദ ഊട്ടു, താമര പൂവ് സമർപ്പണം, വൈകുന്നേരം ദീപ സമർപ്പണം എന്നിവ ഉണ്ടാകും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe