ചാന്ദ്രദിനം; നവരംഗ് ഗ്രന്ഥശാല ചിങ്ങപുരം വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു

news image
Jul 31, 2023, 1:57 am GMT+0000 payyolionline.in

ചിങ്ങപുരം: നവരംഗ് ഗ്രന്ഥശാലചിങ്ങപുരം വിദ്യാർത്ഥികൾക്കായി ചാന്ദ്രദിന ക്വിസ് നടത്തി. എൽ.പി വിഭാഗത്തിൽ അലോക് എസ് രജീഷ് (സി.കെ.ജിഎം.എച്ച്. എസ് )കൃഷ്ണവേണി.വി എം, അഭയ്കൃഷ്ണ.എസ് ( വീരവഞ്ചേരി എൽ.പി).

യു പി വിഭാഗത്തിൽ മയൂഖ് കൃഷ്ണ.എൻ, അത്രയ്.എസ് (സി.കെ.ജി.എം.എച്ച്.എസ്) ,വേദവ് കൃഷ്ണ (കിഴൂർ എ .യു.പി.) എന്നിവർ വിജയികളായി. ചടങ്ങിൽ പ്രബിന.കെ.എം, നിജിൽ.വി.പി, സുഷ.കെ.വി , ജെഷി അനശ്വര, ബാബുരാജ്.എ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe