ജില്ലാ പാലിയേറ്റീവ് കെയർ വളണ്ടിയർ സംഗമം; മേപ്പയ്യൂരിൽ വിളംബര ജാഥ നടത്തി

news image
Feb 24, 2023, 3:30 pm GMT+0000 payyolionline.in

മേപ്പയ്യൂർ: കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റിവ് കെയർ കോഴിക്കോട് ജില്ലാ പാലിയേറ്റീവ് കെയർ വളണ്ടിയർ സംഗമം നാളെ മേപ്പയ്യൂരിൽ   നടക്കുകയാണ്. സംഗമത്തിൻ്റെ പ്രചരണാർത്ഥം മേപ്പയ്യൂർ പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ വിളംബര ജാഥ നടത്തി.

മേപ്പയ്യൂർ പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ നടത്തിയ വിളംബര ജാഥ

എം.കെ.കുഞ്ഞമ്മത്, എം.എം കരുണാകരൻ, എ.അസ്കറലി, മുജീബ് കോമത്ത്, കെ.കുഞ്ഞമ്മത്, കെ.പി രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe