തലശ്ശേരിയിൽ വെള്ളക്കെട്ട്

news image
Jul 6, 2023, 8:18 am GMT+0000 payyolionline.in

ത​ല​ശ്ശേ​രി: ബു​ധ​നാ​ഴ്ച​യു​ണ്ടാ​യ തോ​രാ​ത്ത മ​ഴ​യി​ൽ ടൗ​ണി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. മ​ണി​ക്കൂ​റോ​ളം നീ​ണ്ട മ​ഴ​യി​ൽ മി​ക്ക റോ​ഡു​ക​ളും വെ​ള​ള​ത്തി​ന​ടി​യി​ലാ​യി.ന​ഗ​ര​ത്തി​ൽ കു​യ്യാ​ലി, നാ​ര​ങ്ങാ​പു​റം, എം.​എം. റോ​ഡ്, മ​ഞ്ഞോ​ടി, പു​തി​യ റോ​ഡ്, മാ​ട​പ്പീ​ടി​ക, ഇ​ല്ല​ത്ത്താ​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യ​ത്. ഇ​വി​ട​ങ്ങ​ളി​ൽ യാ​ത്ര ദു​ഷ്ക​ര​മാ​യി. തോ​രാ​തെ​യു​ള്ള മ​ഴ​യി​ൽ റോ​ഡി​ൽ ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ത്തും ഗ​താ​ഗ​ത കു​രു​ക്കും രൂ​ക്ഷ​മാ​യി.

ന​ഗ​ര​ത്തി​ൽ അ​ടു​ത്ത കാ​ല​ത്താ​യി ഉ​യ​രം കൂ​ട്ടി​യ റോ​ഡു​ക​ളെ​ല്ലാം വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്. മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണം ന​ട​ത്തി​യി​ട്ടും ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ഓ​വു​ചാ​ലു​ക​ളി​ൽ മാ​ലി​ന്യം അ​വ​ശേ​ഷി​ക്കു​ക​യാ​ണ്. കു​യ്യാ​ലി, മാ​ട​പ്പീ​ടി​ക, ഇ​ല്ല​ത്ത് താ​ഴെ, ടെ​മ്പി​ൾ ഗേ​റ്റ് പു​തി​യ റോ​ഡ് പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ ക​ന​ക്കു​മ്പോ​ൾ നി​ര​വ​ധി വീ​ടു​ക​ളും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളു​ടെ കോ​മ്പൗ​ണ്ട് വ​രെ വെ​ള്ളം ഇ​ര​ച്ചു​ക​യ​റു​ന്ന അ​വ​സ്ഥ​യു​ണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe