തിക്കോടി തൃക്കോട്ടൂർ എയുപി സ്കൂൾ ഹെൽത്ത് ക്ലബ് വിദ്യാർത്ഥികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

news image
Jul 29, 2023, 1:06 pm GMT+0000 payyolionline.in

തിക്കോടി: തൃക്കോട്ടൂർ യു.പി.സ്കൂൾ ഹെൽത്ത് ക്ലബിന്റെയും മലബാർ മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെയും ആഭ്യമുഖ്യത്തിൽ എൽ.പി ക്ലാസിലെ വിദ്യാർത്ഥികൾക്ക് രക്ഷിതക്കളോടപ്പം സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

ഉദ്ഘാടനം ഡോ. രശ്മി പ്രൂർവ വിദ്യാർത്ഥി) ഗവ: താലൂക്ക് ആശുപത്രി കൊയിലാണ്ടി നിർവഹിച്ചു.   എച്ച് എം സുധീർ സ്വാഗതം പറഞ്ഞു. പി ടി.എ. പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. പദ്ധതി വിശദീകരണം പ്രവീൺ നടത്തി. സോഷ്യൽ വർക്കർ അനുശ്രീ കുട്ടികൾക്കായി ഒരു പാട്ട് പാടി .ശേഷം ഡോ അശ്വനി, ബിന്ദു, അനീഷ് എം പി .ടി പ്രതിനിധി ബിജില എന്നിവർ സംസാരിച്ചു. താഹിറ നന്ദിയും പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe