നവരാത്രി ആഘോഷം; പയ്യോളി അയ്യപ്പ ക്ഷേത്രത്തില്‍ ഇന്ന് ഗ്രന്ഥം വെപ്പ്

news image
Oct 2, 2022, 6:31 am GMT+0000 payyolionline.in

പയ്യോളി: അയനിക്കാട് പെട്രോള്‍ പമ്പിനു സമീപമുള്ള പയ്യോളി  അയ്യപ്പ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഇന്ന് വൈകീട്ട് ഗ്രന്ഥം വെക്കും, നാല് ചൊവ്വാഴ്ച വൈകീട്ട് വാഹന പൂജയും തുടര്‍ന്നു അഞ്ചിന് രാവിലെ വിജയദശമി നാളില്‍ ഗ്രന്ഥമെടുപ്പും എഴുത്തിനിരുത്തും ഉണ്ടാകുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍: 9446834454.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe