പട്ടി പിടുത്തക്കാരിൽ നിന്നും പയ്യോളി നഗരസഭ അപേക്ഷ ക്ഷണിക്കുന്നു

news image
Sep 19, 2022, 9:57 am GMT+0000 payyolionline.in

പയ്യോളി :  തെരുവ് നായ്ക്കളെ പിടിക്കുന്നതിനും വാക്സിനേഷന്‍ കേന്ദ്രത്തില്‍  എത്തിക്കുന്നതിനും പട്ടി പിടുത്തക്കാരിൽ നിന്നും പയ്യോളി നഗരസഭ അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ സെപ്തംബര്‍ 23 നുള്ളില്‍  പയ്യോളി നഗരസഭ ഓഫീസില്‍ അപേക്ഷ നല്‍കേണ്ടതാണെന്ന്  നഗരസഭ സെക്രട്ടറി അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe