പയ്യോളി പതിയാരക്കരയിലെ മീത്തലേ കല്ലുള്ളതിൽ അബൂബക്കർ അന്തരിച്ചു

news image
Feb 27, 2024, 5:21 pm GMT+0000 payyolionline.in
പയ്യോളി :പതിയാരക്കരയിലെ മീത്തലേ കല്ലുള്ളതിൽ അബൂബക്കർ (74) അന്തരിച്ചു.ഭാര്യ സുഹറ. മക്കൾ: അബ്ദുൽ ഗഫൂർ, സമീർ ( ബഹറൈൻ). മരുമക്കൾ: ജസീല ( കറുകയിൽ പാലം), ഫാരിസ ( മന്തരത്തൂർ) .സഹോദരങ്ങൾ; സൈനബ, കുഞ്ഞലിമ, കുഞ്ഞയിഷ, നഫീസ, പരേതരായ മൊയ്തു, യുസഫ്. ഖബറടക്കം ബുധൻ രാവിലെ 8 മണിക്ക് ആറങ്ങോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe