മണിയൂർ കൊയപ്ര മീത്തൽ കണ്ണൻ നിര്യാതനായി

news image
Oct 17, 2023, 12:28 pm GMT+0000 payyolionline.in

മണിയൂർ:  കൊയപ്ര മീത്തൽ കണ്ണൻ( 85) നിര്യതനായി. ഭാര്യ: നാരായണി
മക്കൾ: സജീവൻ, വിമല, ഷീബ, സീമ, വിജില. മരുമക്കൾ: രവീന്ദ്രൻ എരവട്ടൂർ
വിനോദൻ ഒ കെ മണിയൂർ, സുരേഷ് ആവള, സുനി കോട്ടക്കൽ, മിനി എടവരാട്
സഹോദരങ്ങൾ: നാരായണി എളവന കണ്ടി മണിയൂർ, ബാലൻ കടമ്പിൽ കുനി മണിയൂർ

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe