മണിയൂർ ചെല്ലട്ടുപൊയിൽ ചക്കിട്ടാംക്കണ്ടി വേണു നായർ നിര്യാതനായി

news image
Feb 26, 2024, 12:00 pm GMT+0000 payyolionline.in

മണിയൂർ: ചെല്ലട്ടുപൊയിൽ ചക്കിട്ടാംക്കണ്ടി വേണു നായർ (70) നിര്യാതനായി. ഭാര്യ: പരേതയായ കമല. മക്കൾ: പ്രമോദ്, ദിലീപ് , പ്രജിത്ത്. മരുമകൾ: ബബിത.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe