മണിയൂരിൽ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയന്റെ കുടുംബസംഗമം

news image
Oct 30, 2023, 12:16 pm GMT+0000 payyolionline.in

മണിയൂര്‍:  കെ.എസ്.എസ്.പി.യു പാലയാട്, ചെല്ലട്ടുപൊയിൽ മേഖല കുടുംബസംഗമം കെ.എസ്.എസ്.പി.യു തോടന്നൂർ ബ്ലോക്ക് സാംസ്കാരിക വേദി ചെയർമാൻ പി. പി. കുട്ടികൃഷ്ണൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. ടി. കെ. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ യുവകവിയും വൈലോപ്പള്ളി അവാർഡ് ജേതാവുകൂടിയായ കെ. കെ. സത്യൻ മണിയൂരിനെ പി. പി. കുട്ടികൃഷ്ണൻ മാസ്റ്റർ പൊന്നാട അണിയിച്ചു.


കെ.എസ്.എസ്.പി.യു  ജില്ലാകമ്മിറ്റി മെമ്പർ എം. ചെക്കായി, പി. ചന്ദ്രൻ ഉഷസ്സ്, ഇ. നാരായണൻ മാസ്റ്റർ, കെ. ടി. നാണു, എൻ. പി. പ്രഭാകരൻ, നാണു തറേമ്മൽ, കെ. പി. ബാബു, ലക്ഷ്മിക്കുട്ടി ടീച്ചർ, വി. സി. രവീന്ദ്രൻ, കെ. കെ. ഗിരീഷ്ബാബു, വി. പി. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe