തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ എക്സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്നും സ്വീകരിച്ച 57 ലക്ഷം രൂപയില്‍ 45 ലക്ഷം രൂപക്ക് മാത്രം നികുതി ഒടുക്കിയതായി രേഖ. 2017 ആഗസ്റ്റിനും 2018 ഒക്ടോബറിനു മിടയില്‍ 14 ഇന്‍വോയിസുകളില്‍ നിന്നായി 8 ലക്ഷത്തി പതിനായിരം രൂപ ഐജിഎസ്ടി അടച്ചതായി സംസ്ഥാന ജിഎസ് ടി വകുപ്പിന്റെ സെര്‍വറിലെ രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, ബാക്കി ഇടപാടുകളുടെ നികുതി രേഖകള്‍ ലഭ്യമല്ല എന്നാണ് സൂചന.
- Home
- Latest News
- മാസപ്പടി വിവാദം; വീണയുടെ കമ്പനി ഐജിഎസ്ടി അടച്ചതായി രേഖ
മാസപ്പടി വിവാദം; വീണയുടെ കമ്പനി ഐജിഎസ്ടി അടച്ചതായി രേഖ
Share the news :
Aug 22, 2023, 4:25 pm GMT+0000
payyolionline.in
കുവൈത്തില്‍ 2,426 വെബ്സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി
തിരുവനന്തപുരത്ത് 10,000 രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് സെക്രട്ടറി പിടിയിൽ
Related storeis
സംസ്ഥാനത്ത് വീണ്ടും പനി മരണം; ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന...
May 25, 2024, 11:38 am GMT+0000
മരം വെട്ടുന്നതിനിടെ വൈദ്യുതി ലൈനിലേക്ക് കാൽ വഴുതി വീണ് ഷോക്കേറ്റു;പ...
May 25, 2024, 10:55 am GMT+0000
കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന പെട്രോൾ ടാങ്കറിന് തീപിടിച്ചു; വൻ അപകടം ...
May 25, 2024, 10:25 am GMT+0000
മേയര്‍ ആര്യാ രാജേന്ദ്രൻ രാജിവെക്കണമെന്ന് ആവശ്യം: തിരുവനന്തപുരത്ത് ബ...
May 25, 2024, 10:08 am GMT+0000
പെരിയാറിലെ മത്സ്യക്കുരുതി; വെള്ളത്തിൽ അപകടകരമായ അളവിൽ രാസവസ്തുക്കള്‍...
May 25, 2024, 10:03 am GMT+0000
25 അടി താഴ്ചയിൽ നെയ്യാർ കനാലിലേക്ക് കാർ മറിഞ്ഞു; കേന്ദ്ര സർക്കാർ ഉദ...
May 25, 2024, 8:35 am GMT+0000
More from this section
കൂട്ടുകാരോടൊപ്പം കുളത്തില്‍ ചാടുന്നതിനിടെ തലക്ക് പരിക്ക്, 14കാരൻ മു...
May 25, 2024, 7:17 am GMT+0000
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 60 കാരന് 8 വർഷം കഠിന തട...
May 25, 2024, 6:45 am GMT+0000
പെരിയാറിലെ മത്സ്യക്കുരുതി: 7. 5 ലക്ഷം രൂപയുടെ മത്സ്യങ്ങൾ ചത്ത് പോയെ...
May 25, 2024, 6:30 am GMT+0000
മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുണ്ട്, മൂന്നാം അലോട്ട്മെന്റ...
May 25, 2024, 5:40 am GMT+0000
കനത്ത മഴയും മോശം കാലാവസ്ഥയും, ട്രെയിനുകൾ വൈകിയോടുന്നു, വിവരങ്ങളറിയാം
May 25, 2024, 5:10 am GMT+0000
കൊച്ചിയിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ പൂനെയ്ക്ക് പോകാനെത്തിയ മഹാരാഷ്ട...
May 25, 2024, 4:58 am GMT+0000
റഫയിലെ ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് ഇസ്രയേലിനോട് അന്താരാഷ്ട്ര ന...
May 25, 2024, 4:45 am GMT+0000
ബംഗാൾ ഉൾക്കടലിൽ ഇന്ന് റിമാൽ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് അറിയിപ്പ്...
May 25, 2024, 4:40 am GMT+0000
കടുവകളെ കയറ്റി അയയ്ക്കാൻ ഇന്ത്യ, ഈ വര്‍ഷം നാലെണ്ണത്തിനെ കംബോഡിയയിലേ...
May 25, 2024, 4:35 am GMT+0000
പെരിയാറിലെ മത്സ്യക്കുരുതി: മലിനീകരണ നിയന്ത്രണ ബോര്‍ഡ് പാരിസ്ഥിതിക എ...
May 25, 2024, 4:03 am GMT+0000
ആറാം ഘട്ട ലോക്സഭ തെരഞ്ഞെടുപ്പ്: 58 മണ്ഡലങ്ങൾ ബൂത്തിൽ; വോട്ടെടുപ്പ് ...
May 25, 2024, 3:44 am GMT+0000
കാഞ്ഞങ്ങാട് 10 വയസുകാരിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയി പീഡിപ്...
May 25, 2024, 3:38 am GMT+0000
നടി ലൈലാ ഖാനെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്ഛന് വ...
May 24, 2024, 11:28 am GMT+0000
ഒമാനില്‍ വാരാന്ത്യത്തില്‍ ചൂട് കൂടും; മുന്നറിയിപ്പുമായി കാലാവസ്ഥ നി...
May 24, 2024, 11:25 am GMT+0000
സന്ദർശന വിസക്കാർക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക്
May 24, 2024, 11:02 am GMT+0000