മൂരാട് താഴത്തെപ്പള്ളി ഗോപാലകൃഷ്ണൻ നായർ നിര്യാതനായി

news image
Mar 5, 2023, 10:43 am GMT+0000 payyolionline.in

മൂരാട് : താഴത്തെപ്പള്ളി ഗോപാലകൃഷ്ണൻ നായർ (68(അന്താടത്തിൽ ) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കൾ: വിജീഷ് (കെ എസ് എഫ് അസിസ്റ്റന്റ് മാനേജർ പാനൂർ),വിജിന. സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടി, വിജയ്, ബാലചന്ദ്രൻ, ബാബുരാജ്, രജനി, പരേതനായ നാരായണൻ. സഞ്ചയനം ബുധനാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe