മേപ്പയ്യൂർ: മൈത്രി നഗർ റസിഡന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ പ്രദേശത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീനിലയം വിജയൻ,പി.പ്രശാന്ത് എന്നിവർ ചേർന്ന് ഉപഹാര സമർപ്പണം നടത്തി. അസോസിയേഷൻ പ്രസിഡന്റ് ടി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എൻ.പി. പ്രശാന്ത്, ടി.വിജയൻ, പി.കെ.അബ്ദുറഹ്മാൻ എന്നിവർ പ്രസംഗിച്ചു.
മേപ്പയൂരിൽ മൈത്രി നഗർ റസിഡന്റ്സ് അസോസിയേഷൻ ഉന്നത വിജയികളെ അനുമോദിച്ചു.
Jul 17, 2023, 4:00 am GMT+0000
payyolionline.in
ഏക സിവിൽ കോഡിനെതിരെ എല്ലാവരും ഒന്നിച്ച് പോരാടണം : ജില്ലാ ലീഗ് സെക്രട്ടറി ടി.ട ..
പയ്യോളിയിൽ പി. വിലാസിനി ടീച്ചർ അനുസ്മരണം നടത്തി