പയ്യോളി റോട്ടറി ക്ലബ് ശാന്തി പാലിയേറ്റിവിന് മെഡിക്കൽ ഉപകരണങ്ങൾ നല്‍കി

news image
May 11, 2023, 6:03 am GMT+0000 payyolionline.in

പയ്യോളി : റോട്ടറി ഡിസ്ടിക്റ്റ് ഗവർണറുടെ ഔദ്യേഗിക സന്ദർശനത്തിന്റെ ഭാഗമായ് പയ്യോളി റോട്ടറി ക്ലബ്    ശാന്തി പാലിയേറ്റിവിന്  മെഡിക്കൽ ഉപകരണങ്ങൾ നല്‍കി.

ശാന്തി പാലിയേറ്റിവിൽ നടന്ന പരിപാടിയിൽ റോട്ടറി 3204 ഡിസ് ടികറ്റ് ഗവർണർ വി.വി പ്രമോദ് നായനാർ ,പയ്യോളി റോട്ടറി പ്രസിഡണ്ട് പി.കെ പുരുഷോത്തമൻ,രാജൻ ചേലക്കൽ, സലാം ഫർഹത്ത്,അശോകൻ മുക്കാടത്ത്, കെ വൽസൻ  എന്നിവർ പങ്കെടുത്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe