“സമരാഗ്നി”; പയ്യോളിയിൽ കോൺഗ്രസിന്റെ വിളംബര ജാഥ

news image
Feb 10, 2024, 2:38 pm GMT+0000 payyolionline.in

പയ്യോളി: കെ പി സി സി പ്രസിഡന്റ് കെ.സുധാകരനും, പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന ജനകീയ പ്രക്ഷോഭ യാത്ര “സമരാഗ്നി” യുടെ പ്രചരണത്തോടനുബന്ധിച്ച് പയ്യോളി ടൗണിൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിളമ്പര ജാഥ നടത്തി.

മഠത്തിൽ നാണു മാസ്റ്റർ, കെ.ടി വിനോദൻ, ഇ.കെ ശീതൾ രാജ്, കെ.പി രമേശൻ, പി.എം അഷറഫ്, കെ ടി സത്യൻ, ഗീത ടീച്ചർ, പി.എം ഹരിദാസൻ, ജയേന്ദ്രൻ തിക്കോടി, പി.എം രാമൃഷ്ണൻ, ഇ.സൂരജ്, പ്രവീൺ നടുക്കുടി, എടക്കുടി സുരേഷ് ബാബു, ഗീതാ ശ്രീജിത്ത്, കെ അച്ചുതൻ, നടുക്കുടി പത്മനാഭൻ എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe