പയ്യോളി: അയനിക്കാട് കുറ്റിയിൽ പീടികക്ക് കിഴക്ക് താഴെ കുണ്ടന്റവിട പൊന്ന്യേരി നാരായണി (85) നിര്യാതയായി. ഭർത്താവ് : പരേതനായ കണ്ണൻ. മക്കൾ : ചന്ദ്രൻ, രാജൻ, സുലോചന, വിനോദൻ, ഉഷ, പ്രകാശൻ, റീജ, ബിന്ദു, നിഷ, സിനി, ഷൈജേഷ്. മരുമക്കൾ : രാധാകൃഷ്ണൻ, ബാലകൃഷ്ണൻ, വേണു, സന്തോഷ്, കൃഷ്ണൻ, രാജീവൻ, വസന്ത, വിമല, സുനില, അനിത. സംസ്കാരം : ഇന്ന് തിങ്കൾ വൈകുന്നേരം നാല് മണിക്ക് വീട്ട് വളപ്പിൽ
അയനിക്കാട് കുറ്റിയിൽ പീടികക്ക് കിഴക്ക് താഴെ കുണ്ടന്റവിട പൊന്ന്യേരി നാരായണി നിര്യാതയായി
Oct 2, 2023, 8:52 am GMT+0000
payyolionline.in
ഗാന്ധി ജയന്തി വാരാചരണം ; തുറയൂർ എ എൽ പി സ്കൂളും സമീപ പ്രദേശങ്ങളും ശുചീകരിച്ചു
വൈദ്യുതി കണക്ഷന് എടുക്കാന്‍ വേണ്ടത് രണ്ടേ രണ്ട് രേഖകള്‍ മാത്രം