കൊയിലാണ്ടിയില്‍ സൗജന്യ ജീവിതശൈലി രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

news image
Aug 15, 2023, 10:41 am GMT+0000 payyolionline.in

കൊയിലാണ്ടി:  ജി വി എച്ച് എസ് എസ് കൊയിലാണ്ടി വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് ഒന്നാം വർഷ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആഗസ്റ്റ് 14,15 തിയ്യതികളിലായി സംഘടിപ്പിക്കുന്ന ദ്വിദിന സഹവാസ ക്യാമ്പ്  “ഒരുമ” യുടെ ഭാഗമായി സൗജന്യ ജീവിത ശൈലി രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി ഗവ: ഹോസ്പിറ്റൽ എൻസിഡി സെല്ലിൻ്റെ സഹകരണത്തോടെ നടത്തിയ ക്യാമ്പിന് നേഴ്സ് സൗമ്യ നേതൃത്വം നൽകി. പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ എസ് എസ് പി ഒ സിന്ധു സ്വാഗതവും യൂനിറ്റ് ലീഡർ നന്ദിയും  പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe