തിരുവനന്തപുരം: ടെക്സ്റ്റൈൽ, സ്പിന്നിംഗ് മിൽ തൊഴിലാളികൾക്ക് ഇടക്കാലാശ്വാസം. പ്രതിമാസം 1750 രൂപ ഇടക്കാലാശ്വാസം അനുവദിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. വേതന കരാർ പൂർത്തിയായ മില്ലുകളിലെ തൊഴിലാളികൾക്ക് ഉടൻ തുക ലഭ്യമാക്കും. മറ്റുളളവർക്ക് കരാർ കാലാവധി തീരുന്ന മുറയ്ക്കും തുക അനുവദിക്കും.
ടെക്സ്റ്റൈൽ-സ്പിന്നിംഗ് മിൽ തൊഴിലാളികൾക്ക് ആശ്വാസം; പ്രതിമാസം 1750 രൂപ ഇടക്കാലാശ്വാസം പ്രഖ്യാപിച്ചു
Aug 23, 2026, 10:25 am GMT+0000
payyolionline.in
കേരളത്തിൽ പുതിയ ജില്ലയായി മൂവാറ്റുപുഴ പരിഗണനയിലെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്ത ..
ഓപ്പറേഷൻ തൂഫാൻ: 156 പേർ കൂടി അറസ്റ്റിൽ, ആകെ അറസ്റ്റിലായവരുടെ എണ്ണം 10310
