തോട്ടത്തിൽ ടി.കെ ബാലകൃഷ്ണൻ നായർ (87) അന്തരിച്ചു.

news image
Apr 18, 2026, 1:18 pm GMT+0000 payyolionline.in

തോട്ടത്തിൽ ടി.കെ ബാലകൃഷ്ണൻ നായർ (87) അന്തരിച്ചു. ഭാര്യ : നളിനി അമ്മ. മക്കൾ : രാജൻ (ഹൈദരാബാദ് ),ഗോപി (USA). മരുമക്കൾ :മാധുരി,രഞ്ജു. സഹോദരങ്ങൾ : പരേതയായ കല്യാണി കുട്ടി അമ്മ, പരേതനായ ദാമോദരൻ നായർ, സരോജിനി അമ്മ (അയനിക്കാട് ), കമലാക്ഷി അമ്മ (കൊഴുക്കല്ലൂർ ), നാരായണൻ നായർ (കൊഴുക്കല്ലൂർ), അമ്മുക്കുട്ടി അമ്മ (മീൻകണ്ടി ).സംസ്കാരം നാളെ രാവിലെ (19-04-2026) 9 മണിക്ക് വീട്ടുവളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe