തട്ടുകടകൾ ഒഴിപ്പിച്ച് ലോറിയിൽ കയറ്റി കൊണ്ടുപോയി അധികൃതർ; കോഴിക്കോട് സൗത്ത് ബീച്ചിൽ പ്രതിഷേധം

കോഴിക്കോട്: സൗത്ത് ബീച്ചിൽ പ്രവർത്തിക്കുന്ന തട്ടുകടകൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധം. കോർപ്പറേഷൻ ആരോഗ്യവകുപ്പ് ജീവനക്കാർ പോലീസിൻ്റെ സഹായത്തോടെ കടകൾ ഒഴിപ്പിച്ച് തട്ടുകടകൾ ലോറിയിൽ കയറ്റി കൊണ്ടുപോയി. ഇതോടെ കൊണ്ടുപോയ തട്ടുകടകൾ തിരിച്ച് എത്തിക്കണം...

കോഴിക്കോട്

Jun 17, 2025, 12:23 pm GMT+0000
കോഴിക്കോട് മയക്കുമരുന്ന് വിൽപ്പനയിലൂടെ സമ്പാദിച്ച വാഹനം പോലീസ് കണ്ടുകെട്ടി; കർശന നടപടി തുടരുന്നു

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ലഹരി വസ്തുക്കളുടെ വ്യാപനത്തിനെതിരെ പോലീസ് ശക്തമായ നടപടികൾ തുടരുന്നു. മാങ്കാവ് പൊക്കുന്ന് സ്വദേശി തോട്ടുംമാരത്ത് ഇംതിഹാസി (30) ന്റെ ഭാര്യയുടെ പേരിൽ വാങ്ങിയ വാഹനം ചെന്നൈ ആസ്ഥാനമായ സ്മഗ്ളേഴ്സ്...

കോഴിക്കോട്

Jun 16, 2025, 3:06 pm GMT+0000
മണ്ണിളകി വീഴാറായ നിലയിൽ മരം, താമരശ്ശേരി ചുരത്തിൽ വാഹന നിയന്ത്രണം

കോഴിക്കോട് : കനത്ത മഴ തുടരുന്ന താമരശ്ശേരി ചുരത്തിൽ റോഡരികിൽ മണ്ണിളകി വീഴാറായ നിലയിൽ മരം കണ്ടെത്തിയതോടെ വാഹന നിയന്ത്രണമേർപ്പെടുത്തി. 8, 9 വളവുകൾക്കിടയിലാണ് മരം കണ്ടെത്തിയത്. റോഡിന് സമീപത്ത് നിൽക്കുന്ന മരത്തിന്റെ അടിഭാഗത്ത്...

കോഴിക്കോട്

Jun 16, 2025, 2:20 pm GMT+0000
മേ​പ്പ​യൂ​ർ സ്വ​ദേ​ശി​യെ തട്ടിക്കൊണ്ടുപോയ രണ്ടുപേർ പിടിയിൽ

ക​ള​മ​ശ്ശേ​രി: കോ​ഴി​ക്കോ​ട് മേ​പ്പ​യൂ​ർ സ്വ​ദേ​ശി​യാ​യ 22കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ ര​ണ്ട്​ യു​വാ​ക്ക​ളെ ക​ള​മ​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം സ്വ​ദേ​ശി എ​സ്. മു​ഹ​മ്മ​ദ് അ​സ​ർ (30), കോ​ഴി​ക്കോ​ട് താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഉ​വൈ​സ്...

കോഴിക്കോട്

Jun 16, 2025, 2:02 pm GMT+0000
തിക്കോടി പെരുമാൾപുരത്ത് സർവീസ് റോഡിൽ ബസ് താഴ്ന്നു ; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

  തിക്കോടി : പെരുമാൾപുരത്ത് താൽക്കാലികമായി നിർമ്മിച്ച സർവീസ് റോഡിൽ ബസ് താഴ്ന്നു. സർവീസ് റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞതാണ് ബസ് താഴ്ന്നു പോകാൻ കാരണം. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ ആണ്...

Breaking News

Jun 16, 2025, 12:37 pm GMT+0000
പയ്യോളിയിലെ അഭിഭാഷകൻ്റെ വീട്ടിൽ മോഷണം നടത്തിയ പ്രതികൾ പിടിയിൽ

പയ്യോളി:പ്രമുഖ അഭിഭാഷകൻ വി.എ നജീബിന്റെ വിട്ടിൽ മോഷണം നടത്തിയ 2 പ്രതികളെ പോലീസ് പിടികൂടി. ശനിയാഴ്ച അഭിഭാഷകന്റെ ഓഫീസ് പ്രവർത്തിക്കുന്ന വി.എ. വി.എം വില്ലയുടെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ ഓട്ടു...

Jun 15, 2025, 5:39 pm GMT+0000
അതിതീവ്ര മഴ ; കോഴിക്കോട് ജില്ലയിൽ എല്ലാ സ്കൂളുകൾക്കും നാളെ അവധി

കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ എല്ലാ സ്കൂളുകൾക്കും നാളെ ( ജൂൺ 16 ) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ , മദ്രസകൾ, ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമായിരിക്കും. കോഴിക്കോട് ജില്ലാ കലക്ടറുടെ ഫേസ്ബുക്ക്...

കോഴിക്കോട്

Jun 15, 2025, 2:42 pm GMT+0000
കൊയിലാണ്ടി ചേമഞ്ചേരിയിൽ എതിർ ദിശയിൽ വന്ന സ്വകാര്യ ബസ് പിക്കപ്പ് വാനിലിടിച്ച് അപകടം – വീഡിയോ

കൊയിലാണ്ടി : കൊയിലാണ്ടി ചേമഞ്ചേരിയിൽ എതിർ സർവീസ് റോഡിന് എതിർ ദിശയിൽ വന്ന സ്വകാര്യ ബസ് പിക്കപ്പ് വാനിലിടിച്ച് അപകടം. വാനിലുള്ളവര്‍ക്കാണ് പരിക്കേറ്റത്.   ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന...

Jun 15, 2025, 1:53 am GMT+0000
കനത്ത മഴ; കോഴിക്കോട് ക്വാറികളുടെ പ്രവര്‍ത്തനത്തിനും ഖനനത്തിനും നിരോധനം

കോഴിക്കോട്: ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ക്വാറികളുടെ പ്രവര്‍ത്തനം, മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, മണലെടുക്കല്‍ എന്നിവ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍...

കോഴിക്കോട്

Jun 14, 2025, 11:20 am GMT+0000
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസെത്തി; വാടകവീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ട് പ്രതി, കാറിൽ നിന്ന് പിടിച്ചെടുത്തത് 51 ഗ്രാം എംഡിഎംഎ

കോഴിക്കോട്: കോഴിക്കോട് വാടകവീട് കേന്ദ്രീകരിച്ച് ലഹരിവിൽപ്പന. പൊലീസിനെ കണ്ട പ്രതി ഓടി രക്ഷപ്പെട്ടു. പന്തീരങ്കാവ് എടക്കുറ്റിപ്പുറത്ത് ദിൽഷാദാണ് പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടത്. ഇയാളുടെ കാറിൽ നിന്ന് 51 ഗ്രാം എംഡിഎംഎ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു....

കോഴിക്കോട്

Jun 14, 2025, 5:21 am GMT+0000