കുറുനരി ആക്രമണം: നാദാപുരത്ത് വാർഡ് മെമ്പർക്കും കോളേജ് വിദ്യാര്‍ത്ഥിക്കും കടിയേറ്റു

നാദാപുരത്ത് കുറുനരിയുടെ ആക്രമണത്തിൽ വാർഡ് മെമ്പർക്കും കോളേജ് വിദ്യാര്‍ത്ഥിക്കും പരിക്ക്. ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പറും ആശാ വർക്കറുമായ പെരുവങ്കരയിലെ റീനയ്ക്കാണ് സംഭവത്തിൽ കടിയേറ്റത്. രാവിലെ പതിനൊന്ന് മണിയോടെ വീട്ടുപരിസരത്തുവെച്ചാണ് കുറുനരിയുടെ ആക്രമണം...

കോഴിക്കോട്

Sep 29, 2025, 12:04 pm GMT+0000
കോഴിക്കോട്ട് ഡോക്ടറുടെ വീട്ടിൽ നിന്ന് 40 പവൻ കവർന്നു; പ്രതിക്കായി തിരച്ചിൽ

കോഴിക്കോട്: ചേവരമ്പലത്ത് ഡോക്ടറുടെ വീട്ടിൽ നിന്ന് 40 പവൻ മോഷണം പോയി. കോഴിക്കോട് മെഡിക്കൽ കോളജിലെ അനസ്തേഷ്യ വിഭാഗം ഡോക്ടറായ ഗായത്രിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട് കുത്തിത്തുറന്നാണ് മോഷ്ടാവ് മോഷണം നടത്തിയത്....

കോഴിക്കോട്

Sep 29, 2025, 7:57 am GMT+0000
മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ഡോക്ടറും കുടുംബവും തിരുവനന്തപുത്തെ വീട്ടിലേക്ക് പോയി; തിരിച്ചെത്തിപ്പോള്‍ കണ്ടത് തകർന്ന മുൻ വാതിൽ, 40 പവൻ കവർന്നു

കോഴിക്കോട്: കോഴിക്കോട് ചേവരമ്പലത്ത് രണ്ടാഴ്ചക്കിടെ വീണ്ടും മോഷണം. ചേവരമ്പലത്ത് ഡോക്ടറുടെ വീട് കുത്തി തുറന്ന് 40 പവന്‍റെ സ്വര്‍ണാഭരണങ്ങൾ മോഷ്ടിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ അനസ്തേഷ്യ ഡോക്ടറായ ഗായത്രിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന്...

കോഴിക്കോട്

Sep 28, 2025, 4:24 pm GMT+0000
ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് 13-കാരന്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്; അപകടം മലപ്പുറം കോഹിനൂരില്‍

തേഞ്ഞിപ്പലം(മലപ്പുറം): ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിടിച്ച് കുട്ടി മരിച്ചു. ഇസാന്‍ എന്ന 13 വയസ്സുകാരനാണ് മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ആറുവരിപ്പാതയില്‍ കാലിക്കറ്റ്...

കോഴിക്കോട്

Sep 28, 2025, 4:12 pm GMT+0000
സ്വത്ത് എ‍ഴുതിത്തരണം: താമരശ്ശേരിയിൽ മകൻ അമ്മയെ മർദിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു

സ്വത്തിന് വേണ്ടി മാതാവിനെ മർദ്ദിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ച മകനെതിരെ കൊലപാതകശ്രമം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് താമരശ്ശേരിയിലാണ് വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. വീടും സ്ഥലവും തൻ്റെ പേരിൽ എഴുതി...

കോഴിക്കോട്

Sep 28, 2025, 3:53 pm GMT+0000
കൊടുവള്ളിയിൽ വൻ എംഡിഎംഎ വേട്ട

കൊടുവള്ളി : കൊടുവള്ളിയിൽ വൻ എംഡിഎംഎ വേട്ട. ബാംഗ്ലൂരിൽ നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന 10 ഗ്രാം എംഡിഎംഎ യുമായി യുവാവിനെ പോലീസ് പിടികൂടി. കൊടുവള്ളി കൈതാപറമ്പിൽ ഹാരിസ് (34)നെയാണ് ഇന്നു പുലർച്ചെ പിടികൂടിയത്....

കോഴിക്കോട്

Sep 28, 2025, 9:43 am GMT+0000
കുരുക്ക് മുറുകി കുറ്റ്യാടി ടൗൺ; അധികൃതർ നടപടി എടുക്കുന്നില്ലെന്നു പരാതി

കുറ്റ്യാടി: ടൗണിൽ ദിവസവും മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് കാരണം യാത്രക്കാർ വലയുന്നു. ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ അധികൃതർ നടപടി എടുക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു. കോടികൾ മുടക്കി പരിഷ്കരണം നടത്തിയ ടൗണിലാണ് ഗതാഗതക്കുരുക്ക്. കഴിഞ്ഞ...

കോഴിക്കോട്

Sep 26, 2025, 2:17 pm GMT+0000
തിരുവണ്ണൂരിൽ വാട്ടർ ടാങ്ക് തകർന്ന്തൊഴിലാളി മരിച്ചു

കോഴിക്കോട് : തിരുവണ്ണൂരിൽ വാട്ടർ ടാങ്ക്  തകർന്ന് തൊഴിലാളി  മരിച്ചു  ഇന്ന് രാവിലേ 9 മണിക്ക് തിരുവണ്ണൂർ സ്വദേശി മീന രാജൻ എന്നയാളുടെ വീട്ടിലെ വാട്ടർ ടാങ്ക് ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് തമിഴ്നാട്...

കോഴിക്കോട്

Sep 26, 2025, 11:37 am GMT+0000
പൊലീസിനും രക്ഷയില്ല; അതിഥി തൊഴിലാളിയെ മര്‍ദ്ദിക്കുന്നത് തടയാനെത്തിയവരെ ആക്രമിച്ചു, അറസ്റ്റ്

കോഴിക്കോട്: അതിഥി തൊഴിലാളിയെ മര്‍ദ്ദിക്കുന്നത് തടയാന്‍ ചെന്ന പൊലീസുകാരെ ആക്രമിച്ച കേസില്‍ യുവാക്കള്‍ പിടിയില്‍. കോഴിക്കോട് ചാലിയം ഫോറസ്റ്റ് ബംഗ്ലാവിന് സമീപത്ത് താമസിക്കുന്ന വെമ്പറമ്പില്‍ വീട്ടില്‍ റാസിക്ക്(37), വെമ്പറമ്പില്‍ ഷെബീറലി(34) എന്നിവരെയാണ് ബേപ്പൂര്‍ പൊലീസ്...

കോഴിക്കോട്

Sep 26, 2025, 7:11 am GMT+0000
250-ഓളം ഉല്ലാസ യാത്രകള്‍, 84 ലക്ഷം രൂപയുടെ വരുമാനം; കോഴിക്കോട് ജില്ലയിൽ കെഎസ്ആർടിസിയുടെ വിജയക്കുതിപ്പ്

കോഴിക്കോട്: സാധാരണക്കാരന് ഏറ്റവും കുറഞ്ഞ ചെലവില്‍ വിനോദസഞ്ചാരം സാധ്യമാക്കുന്ന കെഎസ്ആര്‍ടിസിയുടെ ‘ബഡ്ജറ്റ് ടൂറിസം’ പദ്ധതി വഴി ജില്ലയില്‍ ഈ വര്‍ഷം സംഘടിപ്പിച്ചത് 250-ഓളം ഉല്ലാസ യാത്രകള്‍. ബജറ്റ് ടൂറിസം ഉല്ലാസയാത്രയിലൂടെ ജില്ലയിലെ വിവിധ...

കോഴിക്കോട്

Sep 26, 2025, 7:05 am GMT+0000