കോഴിക്കോട്:മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം പ്രദേശത്ത് മഴ കുറഞ്ഞ സാഹചര്യത്തിൽമള്ട്ടിആക്സില് വാഹനങ്ങള് ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും നിയന്ത്രണ വിധേയമായി ഗതാഗതം...
Aug 31, 2025, 6:54 am GMT+0000കോഴിക്കോട്: താമരശേരി ചുരത്തിലെ ഒമ്പതാം വളവിൽ മണ്ണിടിഞ്ഞതോടെ വയനാട് ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്. ഇന്ധന ടാങ്കറുകളും ബസുകളുമടക്കം ചുരം കയറാനാകാതെ അടിവാരത്ത് കുടുങ്ങിയതോടെ അവശ്യസാധനങ്ങൾപോലും എത്തുമോയെന്ന ആശങ്ക ഉയർന്നു. ബദൽ പാതയെന്ന ദീർഘകാല...
നരിക്കുനി: തത്തയെ വളര്‍ത്തിയതിന് നരിക്കുനി സ്വദേശിയ്‌ക്കെതിരെ വനംവകുപ്പ് കേസെടുത്തു. നരിക്കുനി പഞ്ചായത്തിലെ ഭരണിപ്പാറ കുടുക്കില്‍ എന്ന വീട്ടില്‍ നിന്നാണ് കൂട്ടിലടച്ചു വളര്‍ത്തുകയായിരുന്നു തത്തയെ താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും കസ്റ്റഡിയിലെടുത്തത്. നരിക്കുനി...
കോഴിക്കോട് നഗരത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. കക്കാടംപൊയിലിൻ്റെ പരിസരത്ത് വെച്ചാണ് വയനാട് പടിഞ്ഞാറെത്തറ സ്വദേശിയായ റഹിസിനെ കണ്ടെത്തിയത്. സംഭവത്തിൽ 8 പേർ അറസ്റ്റിൽ. തട്ടിക്കൊണ്ടുപോവലിന് പിന്നിൽ ഒരു സ്ത്രീക്കും പങ്കെന്ന് പൊലിസ്...
കോഴിക്കോട്: കോഴിക്കോട് നടക്കാവിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി. വെള്ളി പുലർച്ചെയാണ് സംഭവം. യുവാവിനെ വിളിച്ചുവരുത്തിയ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹണി ട്രാപ്പെന്നാണ് പ്രാഥമിക വിവരം. നടക്കാവ് സ്വദേശിയായ യുവതി വിളിച്ചതനുസരിച്ചാണ് യുവാവ് പ്രദേശത്ത്...
കോഴിക്കോട് : താമരശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനിടെയാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. കുറ്റ്യാടി ചുരത്തിലും നേരിയ മണ്ണിടിച്ചിലുണ്ടായി. മലയോര മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. തൊട്ടിൽപാലം പുഴയിൽ ജലനിരപ്പുയർന്നു....
വടകര: വടകരയിൽ ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ കേസില്‍ 11 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. ബ്ലോക്ക് ഭാരവാഹികൾ അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. പ്രതിഷേധ സൂചകമായി...
ബാലുശ്ശേരി: ബാലുശ്ശേരി ബ്ലോക്ക് റോഡ് ജംക്ഷനില്‍ ടിപ്പര്‍ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതമായി പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. നടുവണ്ണൂര്‍ കാവുന്തറ സ്വദേശി പീറ്റയുള്ളതില്‍ നവാസ് (46) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെയായിരുന്നു അപകടം....
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്,...
വയനാട് : ഇന്നലെ രാത്രി ചുരം വ്യൂ പോയിന്റിൽ ഉണ്ടായ മണ്ണിടിച്ചിൽ കാരണം നിർത്തിവെച്ച ചുരത്തിലൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചു
താമരശ്ശേരി: ഉരുള്‍പൊട്ടുന്നുണ്ട് മുന്നോട്ടെടുക്കല്ലേ…, പോവല്ലേ… എന്നുപറഞ്ഞുള്ള ഒരു കാര്‍യാത്രക്കാരിയുടെ കരച്ചിലാണ് താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചിലില്‍ ഉണ്ടാവാമായിരുന്ന വലിയദുരന്തം ഒഴിവാക്കിയത്. അപകടംനടക്കുന്ന സമയം 45 യാത്രക്കാരുമായി കോഴിക്കോട്ടുനിന്ന് മാനന്തവാടിയിലേക്ക് വരുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. മണ്ണിടിച്ചിലുണ്ടായ...