സൗദിയില്‍ ഏത് വിമാനത്താവളത്തിലും ഉംറ തീര്‍ത്ഥാടകര്‍ക്ക് ഇറങ്ങാമെന്ന് മന്ത്രാലയം

റിയാദ്: വിദേശ ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദിയിലെ ഏത് അന്താരാഷ്ട്ര വിമാനത്താവളം വഴിയും രാജ്യത്ത്  പ്രവേശിക്കുകയും തിരിച്ചു പോവുകയും ചെയ്യാമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രലായം ആവര്‍ത്തിച്ച് വ്യക്തമാക്കി. ഇത് സംബന്ധിച്ച ചോദ്യത്തിന് ഔദ്യോഗിക...

Oct 21, 2022, 12:29 pm GMT+0000
സൗദി അറേബ്യയിൽ ഏറ്റവും വലിയ വിനോദസഞ്ചാര കടൽപാലം ‘ശൂറ’ തുറന്നു

ജിദ്ദ: സൗദി അറേബ്യയിൽ വിനോദസഞ്ചാരത്തിനുള്ള ഏറ്റവും വലിയ കടൽപാലം ഗതാഗതത്തിനായി തുറന്നു. റെഡ്​സീ ടൂറിസം പദ്ധതിയുടെ ഭാഗമാണ് ‘ശൂറ’ എന്ന പാലം. ചെങ്കടൽ വിനോദസഞ്ചാര മേഖലയിലെ സുപ്രധാനമായ ഒരു ദ്വീപുമായി കരയെ ബന്ധിപ്പിക്കുന്നതാണ്...

Oct 14, 2022, 2:52 pm GMT+0000
സൗദിയിൽ അപൂർവ സമുദ്രജീവികളുടെ ഫോസിലുകൾ കണ്ടെത്തി

ജിദ്ദ: വംശനാശം സംഭവിച്ച നൂറ്റാണ്ടുകൾക്ക്​ മുമ്പുള്ള അപൂർവ സമുദ്രജീവികളുടെ ഫോസിലുകൾ കണ്ടെത്തി. സൗദി ജിയോളജിക്കൽ സർവേക്ക്​ കീഴിൽ പുരാതന ജീവികളുടെ ഫോസിൽ പര്യവേക്ഷണത്തി​നും പഠനത്തിനും നടത്തിയ പ്രവർത്തനങ്ങൾക്കിടയിലാണ്​ ഈ കണ്ടെത്തൽ​. ചില ഫോസിലുകൾക്ക്​...

Oct 11, 2022, 3:11 pm GMT+0000
ചെങ്കടലിൽ ചരക്ക് കപ്പലിന് തീപിടിച്ചു; ജീവനക്കാരെ സുരക്ഷാസേന രക്ഷപ്പെടുത്തി

ജിദ്ദ: യാത്രക്കിടെ ചെങ്കടലിൽ തീപിടിച്ച പനാമ ചരക്ക്​ കപ്പലിലെ ജീവനക്കാരെ സൗദി അതിർത്തി സുരക്ഷാസേന​​ രക്ഷപ്പെടുത്തി. ജീസാൻ തുറമുഖത്തിന്​ വടക്കുപടിഞ്ഞാറ്​ 123 നോട്ടിക്കൽ മൈൽ അകലെ ചെങ്കടലിലൂടെ പനാമ പതാക ഉയർത്തി കടന്നുപോയിരുന്ന...

Oct 7, 2022, 11:38 am GMT+0000
സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിച്ച പ്രവാസി മലയാളിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടത് 33 കോടി ബ്ലഡ് മണി

റിയാദ്: സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിച്ച മലയാളിയുടെ ജീവൻ രക്ഷിക്കാൻ​​33 കോടി രൂപ ബ്ലഡ് മണി ആയി വേണം. ​16 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട്​ കോടമ്പുഴ സ്വദേശി അബ്​ദു റഹീമി​നെ...

Oct 5, 2022, 5:00 pm GMT+0000
യുഎഇയില്‍ ഭാഗിക സൂര്യഗ്രഹണം ഒക്ടോബര്‍ 25ന് ദൃശ്യമാകും

അബുദാബി: യുഎഇയില്‍ ഭാഗിക സൂര്യഗ്രഹണം ഈ മാസം 25ന് ദൃശ്യമാകും. യൂറോപ്പിന്റെ പല ഭാഗങ്ങള്‍, ഏഷ്യ, നോര്‍ത്ത് ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചന്ദ്രന്‍ സൂര്യനില്‍ നിന്നുള്ള...

Oct 5, 2022, 12:03 pm GMT+0000
കഞ്ചാവുമായി ദുബൈ വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസി വനിതയെ കുറ്റവിമുക്തയാക്കി

ദുബൈ: കഞ്ചാവുമായി ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസി വനിതയെ കോടതി കുറ്റ വിമുക്തയാക്കി. യുഎഇയില്‍ ഈ വര്‍ഷം ആദ്യം പ്രാബല്യത്തില്‍ വന്ന പുതിയ ലഹരി നിയമ പ്രകാരമാണ് കോടതി ഇവരെ വെറുതെ...

Oct 4, 2022, 4:02 pm GMT+0000
ഇന്ത്യയിലെ റുപേ കാര്‍ഡുകള്‍ ഇനി ഒമാനില്‍ ഉപയോഗിക്കാം

മസ്‍കത്ത്: ഇന്ത്യയുടെ സ്വന്തം റുപേ കാര്‍ഡുകള്‍ ഇനി ഒമാനിലും ഉപയോഗിക്കാം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഒമാന്‍ സന്ദര്‍ശന വേളയില്‍ ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇന്ത്യയിലെ നാഷണല്‍...

Oct 4, 2022, 12:42 pm GMT+0000
ഖത്തറിലേക്ക് ബെഡ് ഷീറ്റില്‍ ഒളിപ്പിച്ച് ഹാഷിഷ് കടത്താന്‍ ശ്രമം; വിമാനത്താവളത്തില്‍ വെച്ച് പിടികൂടി കസ്റ്റംസ്

ദോഹ: ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടിച്ചെടുത്തു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതരാണ് ഹാഷിഷ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്. ബെഡ് ഷീറ്റില്‍ ഒളിപ്പിച്ച നിലയിലാണ് ഹാഷിഷ് കണ്ടെത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു. ആകെ 1.85...

Sep 29, 2022, 2:15 pm GMT+0000
യു.എ.ഇയിൽ കോവിഡ് വാക്സിനുകൾ ഇനി ഫാർമസികളിലും

  ദുബൈ: കോവിഡ്​, ഇൻഫ്ലുവൻസ പ്രതിരോധ വാക്സിനുകളൾ യു.എ.ഇയിലെ ഫാർമസികൾ വഴിയും വിതരണം തുടങ്ങുന്നു. ഇരു വാക്സിനുകളും ഉടൻ ഫാർമസികളിലെത്തുമെന്ന്​ യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. താമസക്കാർക്ക്​ ഫാർമസികളിൽ നിന്ന്​ വാക്സിനുകൾ...

Sep 26, 2022, 2:36 pm GMT+0000